x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​ശ്രീ ചെ​റു​ക​ഥാ​ര​ച​ന മ​ത്സ​രം

വെബ്ഡെസ്ക്
Published: November 9, 2026 01:42 AM IST | Updated: November 9, 2026 01:42 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ അ​​​യ​​​ൽ​​​ക്കൂ​​​ട്ട, ഓ​​​ക്സി​​​ല​​​റി ഗ്രൂ​​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ‘സ​​​ർ​​​ഗം-2026’ സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ഥാ​​​ര​​​ച​​​ന മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക് ര​​​ച​​​ന​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. സ​​​മ്മാ​​​നാ​​​ർ​​​ഹ​​​മാ​​​കു​​​ന്ന ആ​​​ദ്യ മൂന്ന് ര​​​ച​​​ന​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 25000, 20000, 15000 എ​​​ന്നി​​​ങ്ങ​​​നെ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ക്കും. 5000 രൂ​​​പ വീ​​​തം മൂ​​​ന്ന് പേ​​​ർ​​​ക്ക് പ്രോത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ന​​​ൽ​​​കും.

എ​​​ല്ലാ വി​​​ജ​​​യി​​​ക​​​ൾ​​​ക്കും കാ​​​ഷ് അ​​​വാ​​​ർ​​​ഡി​​​നൊ​​​പ്പം മെ​മ​ന്‍റോ​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും.​​​ ര​​​ച​​​യി​​​താ​​​വി​​​ന്‍റെ പേ​​​ര്, മേ​​​ൽ​​​വി​​​ലാ​​​സം, ഫോ​​​ണ്‍ ന​​​മ്പ​​ർ, കു​​​ടും​​​ബ​​​ശ്രീ അം​​​ഗ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന സി​​​ഡി​​​എ​​​സ് അ​​​ധ്യ​​​ക്ഷ​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം എ​​​ന്നി​​​വ സ​​​ഹി​​​തം ര​​​ച​​​ന​​​ക​​​ൾ ത​​​പാ​​​ൽ വ​​​ഴി​​​യോ കൊ​​​റി​​​യ​​​ർ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ 26ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു​​​ള്ളി​​​ൽ പ​​​ബ്ലിക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫി​​​സ​​​ർ, കു​​​ടും​​​ബ​​​ശ്രീ സം​​​സ്ഥാ​​​ന ദാ​​​രി​​​ദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​ന മി​​​ഷ​​​ൻ, ട്രി​​​ഡ ബി​​​ൽ​​​ഡിം​​​ഗ്, ര​​​ണ്ടാം നി​​​ല, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695 011 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​യ​​​യ്ക്ക​​​ണം. ക​​​വ​​​റി​​​ന് പു​​​റ​​​ത്ത് ‘സ​​​ർ​​ഗം-2026 ​​​സം​​​സ്ഥാ​​​ന​​​ത​​​ല ചെ​​​റു​​​ക​​​ഥാ​​​ര​​​ച​​​ന മ​​​ത്സ​​​രം’ എ​​​ന്നെ​​​ഴു​​​തി​​​യി​​​രി​​​ക്ക​​​ണം.

Tags : Kudumbashree Deepika DeepikaNewspaper BreakingNews Short Story

Recent News

Corehub Up