x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ജ​​​​​​സ്റ്റീ​​​​​​സ് കു​​​​​​ര്യ​​​​​​ൻ ജോ​​​​​​സ​​​​​​ഫ് സ​​​​​​മി​​​​​​തി​​​ പി​​​രി​​​ച്ചു​​​വി​​​ട്ടു

വെബ്ഡെസ്ക്
Published: November 9, 2026 05:19 AM IST | Updated: November 9, 2026 05:19 AM IST

ജ​​​​​​സ്റ്റീ​​​​​​സ് കു​​​​​​ര്യ​​​​​​ൻ ജോ​​​​​​സ​​​​​​ഫ്

ചെ​​​​​​ന്നൈ:​​​​​​ കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന ബ​​​​​​ന്ധ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ചു പ​​​​​​ഠി​​​​​​ക്കാ​​​​​​ൻ നി​​​​​​യോ​​​​​​ഗി​​​​​​ച്ച ജ​​​​​​സ്റ്റീ​​​​​​സ് കു​​​​​​ര്യ​​​​​​ൻ ജോ​​​​​​സ​​​​​​ഫ് സ​​​​​​മി​​​​​​തി​​​​​​യെ ത​​​​​​മി​​​​​​ഴ്നാ​​​​​​ട് സ​​​​​​ർ​​​​​​ക്കാ​​​​​​ർ പി​​​​​​രി​​​​​​ച്ചു​​​​​​വി​​​​​​ട്ടു. സം​​​​​​സ്ഥാ​​​​​​ന നി​​​​​​യ​​​​​​മ ക​​​​​​മ്മിഷ​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​വു​​​​​​മാ​​​​​​യി സ​​​​​​മാ​​​​​​ന​​​​​​ത​​​​​​ക​​​​​​ളു​​​​​​ണ്ടെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. അ​​​​​​ടു​​​​​​ത്ത മേ​​​​​​യ് 31 ന് ​​​​​​അ​​​​​​ന്തി​​​​​​മ​​​​​​റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്. അ​​​​​​തി​​​​​​നും ആ​​​​​​റു​​​​​​മാ​​​​​​സം മു​​​​​​ന്പേ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ച്ചെ​​​ന്നാ​​​ണ്പ​​​​​​ബ്ലി​​​​​​ക് സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ഇ. ​​​​​​സു​​​​​​ന്ദ​​​​​​ര​​​​​​വ​​​​​​ല്ലി പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ച്ച ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്.

ജ​​​​​​സ്റ്റീ​​​​​​സ് കു​​​​​​ര്യ​​​​​​ൻ ജോ​​​​​​സ​​​​​​ഫി​​​​​​നു പു​​​​​​റ​​​​​​മേ മു​​​​​​ൻ ഐ​​​​​​എ​​​​​​എ​​​​​​സ് ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ൻ കെ. ​​​​​​അ​​​​​​ശോ​​​​​​ക് വ​​​​​​ർ​​​​​​ദ്ധ​​​​​​ൻ ഷെ​​​​​​ട്ടി, സം​​​​​​സ്ഥാ​​​​​​ന ആ​​​​​​സൂ​​​​​​ത്ര​​​​​​ണ ക​​​​​​മ്മിഷ​​​​​​ൻ മു​​​​​​ൻ ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ എം. ​​​​​​നാ​​​​​​ഗ​​​​​​നാ​​​​​​ഥ​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​രും സ​​​മി​​​തി​​​യിൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

Tags : Justice Kurian Joseph Sports SportsNews Highlights Tennis Cricket Badminton Centre-State Relations

Recent News

Corehub Up