x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെനഗൽ തീരത്ത് അഭയാർഥീ ബോട്ട് മുങ്ങി 21 മരണം

വെബ്ഡെസ്ക്
Published: November 9, 2026 05:23 AM IST | Updated: November 9, 2026 05:23 AM IST

പ്രതീകാത്മക ചിത്രം

ഡാ​​ക്ക​​ർ: ആ​​ഫ്രി​​ക്ക​​ൻ​​രാ​​ജ്യ​​മാ​​യ സെ​​ന​​ഗ​​ലി​​ന്‍റെ തീ​​ര​​ത്തി​​നു സമീപം അ​​ഭ​​യാ​​ർ​​ഥികളുടെ ബോ​​ട്ട് മു​​ങ്ങി 21 പേ​​ർ മ​​രി​​ച്ചു. കെ​​ബേ​​മെ​​ർ ടൗ​​ണി​​നു സ​​മീ​​പം ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

സ്പെ​​യി​​നി​​ലെ കാ​​ന​​റി ദ്വീ​​പി​​ലേ​​ക്കു തി​​രി​​ച്ച സം​​ഘ​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​സ​​ൽ​​പ്പെ​​ട്ട​​ത്. കാ​​ന​​റി ദ്വീ​​പി​​ലേ​​ക്കു​​ള്ള​​യാ​​ത്ര​​യ്ക്കി​​ടെ ഈ ​​വ​​ർ​​ഷം മാ​​ത്രം 635 പേ​​ർ മ​​രി​​ച്ച​​താ​​യി സ്പാ​​നി​​ഷ് മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ഘ​​ട​​ന വാ​​ക്കിം​​ഗ് ബോ​​ർ​​ഡേ​​ഴ്സ് അ​​റി​​യി​​ച്ചു. ജൂ​​ലൈ​​യി​​ൽ മാ​​ത്രം 150 പേ​​രാ​​ണു മ​​രി​​ച്ച​​ത്.

Tags : Refugee boat sinks Deepika DeepikaNewspaper BreakingNews Refugee boat sinks off Senegal coast;

Recent News

Corehub Up