x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബസ്തറിൽ സേനാംഗങ്ങൾക്കൊപ്പം ദീപാവലിയാഘോഷിച്ച് പ്രധാനമന്ത്രി

വെബ്ഡെസ്ക്
Published: November 9, 2026 05:33 AM IST | Updated: November 9, 2026 05:33 AM IST

ബസ്തറിൽ സേനാംഗങ്ങൾക്കൊപ്പം ദീപാവലിയാഘോഷിച്ച് പ്രധാനമന്ത്രി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​തി​​​​വു​​​​പോ​​​​ലെ ഇ​​​​ത്ത​​​​വ​​​​ണ​​​​യും സു​​​​ര​​​​ക്ഷാ​​​​സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷി​​​​ച്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി. ഛത്തീ സ്ഗ​​​​ഡി​​​​ലെ ബ​​​​സ്ത​​​​റി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്ത​​​​വ​​​​ണ മോ​​​​ദി എ​​​​ത്തി​​​​യ​​​​ത്. ദ​​​​ശ​​​​ക​​​​ങ്ങ​​​​ൾ നീ​​​​ണ്ട ന​​​​ക്സ​​​​ൽ-​​​​മാ​​​​വോ​​​​യി​​​​സ്റ്റ് ഭീ​​​​ഷ​​​​ണി അ​​​​മ​​​​ർ​​​​ച്ച ചെ​​​​യ്തു​​​​വെ​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് ഏ​​​​റെ പ്രാ​​​​ധാ​​​​ന്യ​​​​മു​​​​ണ്ടെ​​​ന്ന് ദീ​​​പാ​​​വ​​​ലി സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​ന്നും മാ​​​​വോ​​​​യി​​​​സ്റ്റ് ഭീ​​​​ഷ​​​​ണി തു​​​​ട​​​​ച്ചു​​​​നീ​​​​ക്കി​​​​യ​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ ദീ​​​​പാ​​​​വ​​​​ലി​​​​യാ​​​​ണി​​​​തെ​​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.2014 ലെ ​​​​ദീ​​​​പാ​​​​വ​​​​ലി ദി​​​​ന​​​​ത്തി​​​​ൽ ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​രം കൂ​​​​ടി​​​​യ യു​​​​ദ്ധ​​​​ഭൂ​​​​മി​​​​യാ​​​​യ സി​​​​യാ​​​​ച്ചി​​​​ന്‍ ബേ​​​​സ് ക്യാം​​​​പി​​​ൽ എ​​​ത്തി​​​യാ​​​ണ് സൈ​​​നി​​​ക​​​ർ​​​ക്കൊ​​​പ്പ​​​മു​​​ള്ള ആ​​​ഘോ​​​ഷ​​​ത്തി​​​ന് അ​​​ദ്ദേ​​​ഹം തു​​​ട​​​ക്കം​​​കു​​​റി​​​ക്കു​​​ന്ന​​​ത്.

തൊ​​​​ട്ട​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം അ​​​​മൃ​​​​ത്സ​​​​റി​​​​ന് സ​​​​മീ​​​​പ​​​​മു​​​​ള്ള പ​​​​ഞ്ചാ​​​​ബ് സെ​​​​ക്ട​​​​റി​​​​ലും 2016ല്‍ ​​​​ഹി​​​​മാ​​​​ച​​​​ല്‍ പ്ര​​​​ദേ​​​​ശി​​​​ല്‍ ചൈ​​​​നീ​​​​സ് അ​​​​തി​​​​ര്‍ത്തി​​​​ക്ക് സ​​​​മീ​​​​പ​​​​മു​​​​ള്ള സം​​​​ദോ​​​​യി​​​​ലും 2017ല്‍ ​​​​ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലും സൈ​​​​നി​​​​ക​​​​ർ​​​​ക്കൊ​​​​പ്പ​​​മാ​​​യി​​​രു​​​ന്നു ആ​​​ഘോ​​​ഷം. 2024ല്‍ ​​​​ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ച്ചി​​​​ലു​​​​ള്ള സ​​​​ര്‍ ക്രീ​​​​ക്കി​​​​ലും ക​​​​ഴി​​​​ഞ്ഞ ദീ​​​​പാ​​​​വ​​​​ലി​​​​ക്ക് ഗോ​​​​വ​​​​യി​​​​ൽ ഐ​​​​എ​​​​ന്‍എ​​​​സ് വി​​​​ക്രാ​​​​ന്ത് വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലി​​​ലും സൈ​​​നി​​​ക​​​ർ​​​ക്കൊ​​​പ്പം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കു​​​ചേ​​​ർ​​​ന്നു.

Tags : Deepika DeepikaNewspaper BreakingNews Prime Minister celebrates Diwali

Recent News

Corehub Up