പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: വീസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയ മൂന്ന് നൈജീരിയന്‍ സ്വദേശികളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു.
ബര്‍ത്തലോമിയോ ഉവാബുക്ക ഇലോഗ്ബുനെം, കോനന്‍ ഒകോച്ച എന്ന കോനന്‍ ബ്രൈസ് കൗസായി, എന്ഡുബുയിസി ചാള്‍സ് നവാബുഫോര് എന്നിവരെ ദ്വാരക പ്രദേശത്തുനിന്ന് അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലിസ് അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയശേഷം അവരെ റീജിയണല്‍ രജിസ്ട്രേഷന് ഓഫീസില്‍ ഹാജരാക്കിയതായും പിന്നീട് ലാംപൂരിലെ തടങ്കല്‍കേന്ദ്രത്തിലേക്ക് അയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags : Visa Violation Deepika DeepikaNewspaper BreakingNews Nigerians Arrested