Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Visa Violation

വീസ ലംഘനം: നൈജീരിയക്കാര്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍ഹി: വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഇ​ന്ത്യ​യി​ല്‍ ത​ങ്ങി​യ മൂ​ന്ന് നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​ക​ളെ ഡ​ല്‍ഹി​യി​ല്‍ അ​റ​സ്റ്റ് ചെ​യ്തു.

ബ​ര്‍ത്ത​ലോ​മി​യോ ഉ​വാ​ബു​ക്ക ഇ​ലോ​ഗ്ബു​നെം, കോ​ന​ന്‍ ഒ​കോ​ച്ച എ​ന്ന കോ​ന​ന്‍ ബ്രൈ​സ് കൗ​സാ​യി, എ​ന്‍ഡു​ബു​യി​സി ചാ​ള്‍സ് ന​വാ​ബു​ഫോ​ര്‍ എ​ന്നി​വ​രെ ദ്വാ​ര​ക പ്ര​ദേ​ശ​ത്തു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​താ​യി ഡ​ല്‍ഹി പൊ​ലി​സ് അ​റി​യി​ച്ചു.അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം അ​വ​രെ റീ​ജി​യ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്കി​യ​താ​യും പി​ന്നീ​ട് ലാം​പൂ​രി​ലെ ത​ട​ങ്ക​ല്‍കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up