x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഥ​നോ​ൾ: ക​ർ​ണാ​ട​ക​യി​ൽ 67 കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​ർ

വെബ് ഡെസ്ക്
Published: November 9, 2026 04:49 AM IST | Updated: November 9, 2026 04:49 AM IST

ബം​ഗ​ളൂ​രു: പെ​ട്രോ​ളി​ൽ അ​നു​വ​ദ​നീ​യ അ​ള​വി​ൽ എ​ഥ​നോ​ള്ഡ് ക​ല​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ 67 കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ൻ​ജി​നു​ക​ൾ​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും മൈ​ലേ​ജ് കു​റ​യു​ന്ന​താ​യും പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഥ​നോ​ൾ വി​ഷ​യ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​തി​ന്‍റെ പ​രി​ധി 31 ശ​ത​മാ​നം വ​രെെ​ത്തി​യെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണം കേ​ന്ദ്ര സ​ർ​ക്കാ​രും എ​ണ്ണ​ക്ക​ന്പ​നി​ക​ളും നി​ഷേ​ധി​ച്ചി​രു​ന്നു.

Tags : Ethanol Chief Minister Shivakumar Karnataka petrol samples test Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up