Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Badminton

ബാ​ഡ്മി​ന്‍റ​ൺ: തു​​​​ഷാ​​​​റും നി​​​​ക്കോ​​​​ള​​​​സും സാ​​​​ധ​​​​ന​​​​യും മാ​​​​ൻ​​​​സി സിം​​​​ഗും സെ​​​​മി​​​​യി​​​​ൽ

കൊ​​​​ച്ചി: യോ​​​​നെ​​​​ക്സ് സ​​​​ണ്‍​റൈ​​​​സ് ഓ​​​​ള്‍ ഇ​​​​ന്ത്യ സീ​​​​നി​​​​യ​​​​ര്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ മെ​​​​ന്‍ സിം​​​​ഗി​​​​ള്‍​സി​​​​ല്‍ തു​​​​ഷാ​​​​ര്‍ സു​​​​വീ​​​​ര്‍ 16-14, 17- 15ന് ​​​​ത​​​​ന്‍​കാ​​​​ര ഗ​​​​നാ​​​​ന ദ​​​​ത്തു ത​​​​ലാ​​​​സി​​​​ല​​​​യെ​​​​യും നി​​​​ക്കോ​​​​ള​​​​സ് ന​​​​താ​​​​ന്‍ രാ​​​​ജ് 16-14, 10-15, 15-11ന് ​​​​സൗ​​​​ര​​​​ഭ് വ​​​​ര്‍​മ​​​​യെ​​​​യും പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​മി​​​​യി​​​​ല്‍ ക​​​​ട​​​​ന്നു.

വി​​​​മ​​​​ന്‍ സിം​​​​ഗി​​​​ൾ​​​​സി​​​​ല്‍ ക്വാ​​​​ര്‍​ട്ട​​​​ര്‍ ഫൈ​​​​ന​​​​ലി​​​​ല്‍ ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന്‍റെ സാ​​​​ധ​​​​ന ഫെ​​​​നെ​​​​ലോ​​​​ണ്‍ ആ​​​​ന്ധ്ര​​​​യു​​​​ടെ സൂ​​​​ര്യ ക​​​​രി​​​​ഷ്മ താ​​​​മി​​​​രി​​​​യെ​​​​യും (15-13, 16-14) ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ന്‍റെ മാ​​​​ന്‍​സി സിം​​​​ഗ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യു​​​​ടെ ത​​​​നി​​​​ഷ്‌​​​​ക ദേ​​​​ശ്പാ​​​​ണ്ഡ​​​​യെ​​​​യും (18-16, 18-16) പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി സെ​​​​മി ബെ​​​​ര്‍​ത്ത് ഉ​​​​റ​​​​പ്പി​​​​ച്ചു.

വി​​​​മ​​​​ന്‍ ഡ​​​​ബി​​​​ള്‍​സി​​​​ലെ ആ​​​​ദ്യ ക്വാ​​​​ര്‍​ട്ട​​​​റി​​​​ല്‍ ക​​​​ര്‍​ണാ​​​​ട​​​​ക​​​​യു​​​​ടെ ക​​​​ര്‍​ണി​​​​ക​​​​ശ്രീ ത​​​​മി​​​​ഴ്‌​​​​നാ​​​​ടി​​​​ന്‍റെ ആ​​​​ദ്യ വാ​​​​രി​​​​യ​​​​ത്ത് സ​​​​ഖ്യം കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പ​​​​വി​​​​ത്ര ന​​​​വീ​​​​ന്‍- ഗൗ​​​​രി​​​​കൃ​​​​ഷ്ണ ടി ​​​​ആ​​​​ര്‍ സ​​​​ഖ്യ​​​​ത്തെ തോ​​​​ല്‍​പ്പി​​​​ച്ചു.

Sports

ഇ​​ന്തോ​​നേ​​ഷ്യ ഓ​​പ്പ​​ണ്‍: പി.​​വി. സി​​ന്ധു ര​​ണ്ടാം റൗ​​ണ്ടി​​ൽ

ജ​​ക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ഒ​​ളി​​ന്പി​​ക് മെ​​ഡ​​ൽ ജേ​​താ​​വ് പി.​​വി. സി​​ന്ധു.

അ​​തേ​​സ​​മ​​യം ഇ​​ന്ത്യ​​യു​​ടെ മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം കിഡം ​​ബി ശ്രീ​​കാ​​ന്ത് ആ​​ദ്യ റൗ​​ണ്ടി​​ൽ ത​​ന്നെ പു​​റ​​ത്താ​​യി. ല​​ക്ഷ്യ സെ​​ന്നും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 51 മി​​നി​​റ്റ് നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ സി​​ന്ധു 25-23, 21-16 സ്കോ​​റി​​ന് തായ്‌ല
​​ൻ​​ഡി​​ന്‍റെ ബു​​സാ​​ന​​ൻ ഒ​​ങ്ബ​​മ്രു​​ങ്ഫാ​​നെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഒ​​ളി​​ന്പി​​ക് ചാ​​ന്പ്യ​​നും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​വു​​മാ​​യ ആ​​ൻ സെ-​​യോ​​ങ്ങി​​നെ​​യാ​​ണ് സി​​ന്ധു ര​​ണ്ടാം റൗ​​ണ്ടി​​ൽ നേ​​രി​​ടു​​ക.

അ​​തേ​​സ​​മ​​യം മാ​​ൽ​​വി​​ക ബ​​ൻ​​സോ​​ദ് ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. ഏ​​ഴാം സീ​​ഡ് പോ​​ണ്‍​പാ​​വീ ചോ​​ച്ചു​​വോ​​ങ്ങി​​നോ​​ട് 21-12, 21-10 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് മാ​​ൽ​​വി​​ക പു​​റ​​ത്താ​​യ​​ത്.

പു​​രു​​ഷ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ ജ​​പ്പാ​​ന്‍റെ യു​​ഷി ത​​ന​​ക​​യോ​​ട് 19-21, 15-21 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ശ്രീ​​കാ​​ന്ത് പു​​റ​​ത്താ​​യ​​ത്. ല​​ക്ഷ്യ സെ​​ന്നും പ​​രാ​​ജ​​യം രു​​ചി​​ച്ചു.

പു​​രു​​ഷ ഡ​​ബി​​ൾ​​സ് ജോ​​ഡി​​യാ​​യ ഹ​​രി​​ഹ​​ര​​ൻ അം​​സ​​ക​​രു​​ണ​​നും എം.​​ആ​​ർ. അ​​ർ​​ജു​​നും ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി.

Sports

സി​ന്ധു, ല​ക്ഷ്യ പു​റ​ത്ത്

സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍​നി​ന്ന് ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു പു​റ​ത്ത്.

വ​നി​താ സിം​ഗി​ള്‍​സ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ആ​ന്‍ സെ ​യം​ഗി​നോ​ട് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ടു. സ്‌​കോ​ര്‍: 17-21, 14-21.

പു​രു​ഷ സിം​ഗി​ള്‍​സ് ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​ സെ​ന്നും പു​റ​ത്താ​യി. ജ​പ്പാ​ന്‍റെ കോ​ക്കി വ​റ്റ​നാ​വി​നോ​ട് 21-19, 15-21, 21-15നാ​ണ് ല​ക്ഷ്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം, പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ സാ​ത്വി​ക് സാ​യ്‌​രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. ക്വാ​ര്‍​ട്ട​റി​ല്‍ 19-21, 21-17, 21-13ന് ​മ​ലേ​ഷ്യ​യു​ടെ കാ​ങ് ഖാ​യ് സിം​ഗ് - ആ​രോ​ണ്‍ താ​യ് കൂ​ട്ടു​കെ​ട്ടി​നെ ഇ​ന്ത്യ​ന്‍ സ​ഖ്യം കീ​ഴ​ട​ക്കി.

Sports

പ്ര​ണോ​യ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

സിം​ഗ​പ്പു​ര്‍: സിം​ഗ​പ്പു​ര്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്, ല​ക്ഷ്യ സെ​ന്‍ എ​ന്നി​വ​ര്‍ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍.

ലോ​ക അ​ഞ്ചാം ന​മ്പ​റാ​യ ഇ​ന്തോ​നേ​ഷ്യ​ന്‍ താ​രം ജോ​നാ​ഥ​ന്‍ ക്രി​സ്റ്റി​യെ മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ണോ​യി​യു​ടെ മു​ന്നേ​റ്റം; 10-21, 21-12, 21-18. ല​ക്ഷ്യ സെ​ന്‍ ചൈ​ന​യു​ടെ ലു ​ഗ്വാ​ങ്‌​സു​വി​നെ 21-17, 21-15ന് തോ​ല്‍​പ്പി​ച്ചു.

കി​ഡം​ബി ശ്രീ​കാ​ന്ത് ആ​ദ്യ റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. സിം​ഗ​പ്പു​രി​ന്‍റെ ലോ​ഹ് കീ​ന്‍ യൂ, ശ്രീ​കാ​ന്തി​നെ തോ​ല്‍​പ്പി​ച്ചു; 20-22, 21-19, 17-21.

Sports

അഷ്മിത ചാ​ലി​ഹ പു​റ​ത്ത്

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ര്‍ 500 ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ക്വാ​ര്‍​ട്ട​റി​ല്‍ പൊ​രു​തി വീ​ണ് ഇ​ന്ത്യ​യു​ടെ അ​ഷ്മി​ത ചാ​ലി​ഹ.

ഡെ​ന്മാ​ര്‍​ക്കി​ന്‍റെ ലോ​ക 23-ാം ന​മ്പ​ര്‍ താ​ര​വും എ​ട്ടാം സീ​ഡു​മാ​യ ലൈ​ന്‍ ഹോ​ജ്മാ​ര്‍​ക്ക് ക്‌​ജെ​യ​ര്‍​സ്ഫെ​ല്‍​ഡി​നോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 71-ാം റാ​ങ്കു​കാ​രി​യാ​യ ചാ​ലി​ഹ ആ​ദ്യ സെ​റ്റ് നേ​ടി ലീ​ഡ് എ​ടു​ത്ത ശേ​ഷ​മാ​ണ് പ​രാ​ജ​യ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. സ്കോ​ർ: 23-21, 18-21, 11-21.

വ​ല​ത് കാ​ല്‍​മു​ട്ടി​ലെ പ​രി​ക്കി​നെ​ത്തു​ട​ര്‍​ന്ന് എ​ട്ട് മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ ചാ​ലി​ഹ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ശ​ക്ത​മാ​യി പൊ​രു​തി.

Sports

അ​ഷ്മി​ത ക്വാ​ര്‍​ട്ട​റി​ല്‍

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്ന് ഇ​ന്ത്യ​യു​ടെ അ​ഷ്മി​ത ചാ​ലി​ഹ.

ഗോ​ഹ് ജി​ന്‍ വേ​യ്‌​നെ 13-21, 16-21 സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ചാ​ലി​ഹ മു​ന്നേ​റി​യ​ത്.

ഡെ​ന്മാ​ര്‍​ക്കി​ന്‍റെ എ​ട്ടാം സീ​ഡ് ലൈ​ന്‍ ഹോ​ജ്മാ​ര്‍​ക് ജേ​ര്‍​സ്‌​ഫെ​ല്‍​ഡ്റ്റാ​ണ് ചാ​ലി​ഹ​യു​ടെ ക്വാ​ര്‍​ട്ട​റി​ലെ എ​തി​രാ​ളി. ജേ​ര്‍​സ്‌​ഫെ​ല്‍​ഡ്റ്റ് ഇ​ന്ത്യ​യു​ടെ മാ​ള​വി​ക ബ​ന്‍​സോ​ഡി​നെ മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ല്‍ വീ​ഴ്ത്തി​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്ന​ത്.

Sports

സാ​ത്വി​ക് - ചി​രാ​ഗ് ഫൈ​ന​ലി​ല്‍

ബാ​ങ്കോ​ക്ക്: താ​യ്‌‌​ല​ന്‍​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്‌​സാ​യ്‌​രാ‌​ജ് - ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഫൈ​ന​ലി​ല്‍.

ഈ ​വ​ര്‍​ഷം ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ആ​ദ്യ ഫൈ​ന​ലാ​ണ്. മ​ലേ​ഷ്യ​യു​ടെ ഗോ ​സെ ഫെ​യ് - നൂ​ര്‍ ഇ​സ്സു​ദീ​ന്‍ കൂ​ട്ടു​കെ​ട്ടി​നെ സെ​മി​യി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ​ന്‍ സ​ഖ്യ​ത്തി​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം. സ്‌​കോ​ര്‍: 19-21, 22-20, 21-16.

ഇ​ന്തോ​നേ​ഷ്യ​യു​ടെ ലി​യോ റോ​ളി കാ​ര്‍​ണാ​ണ്ടോ - ഡാ​നി​യ​ല്‍ മാ​ര്‍​ട്ടി​ന്‍ സ​ഖ്യ​മാ​ണ് ഫൈ​ന​ലി​ല്‍ സാ​ത്വി​ക് - ചി​രാ​ഗ് കൂ​ട്ടു​കെ​ട്ടി​ന്‍റെ എ​തി​രാ​ളി​ക​ള്‍.

Sports

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബൗ​ഡ്മി​ന്‍റ​ൺ: സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം സെ​മി​യി​ൽ

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബൗ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഢി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു. ഇ​ന്ന് ന​ട​ന്ന പു​രു​ഷ ഡ​ബി​ൾ​സ് വി​ഭാ​ഗം ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ന്‍റെ ത​മു​ക്കി നൊ​മൂ​റ-​യു​യ്ച്ചി ഷി​മോ​ഗാ​മി സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ‌​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 21-12, 21-13.

ശ​നി​യാ​ഴ്ച​യാ​ണ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. സെ​മി​യി​ൽ മ​ലേ​ക്ഷ്യ​യു​ടെ ഗോ​ഹ് സെ ​ഫെ​യ്-​നൂ​ർ ഇ​സു​ദ്ദീ​ൻ സ​ഖ്യ​മാ​ണ് സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

Sports

സി​​ന്ധു​​വി​​നും ല​​ക്ഷ്യ​​ക്കും ജ​​യം

തായ്‌ലന്‍ഡ്: തായ്‌ലന്‍​​ഡ് ഓ​​പ്പ​​ണ്‍ 2026 ബാ​​ഡ്മി​​ന്‍റ​​ണ്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, ല​​ക്ഷ്യ സെ​​ൻ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് എ​​ന്നി​​വ​​ർ പ​​തി​​നാ​​റാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. നി​​രാ​​ശ പ​​ക​​ർ​​ന്ന് ആ​​യു​​ഷ് പു​​റ​​ത്താ​​യി.

സി​​ന്ധു ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ തു​​ങ് സി​​യോ ടോ​​ങ്ങി​​നെ 21-9, 21-12 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മാ​​ള​​വി​​ക ബ​​ൻ​​സോ​​ഡും ദേ​​വി​​ക സി​​ഹാ​​ബും ജ​​യം നേ​​ടി.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ല​​ക്ഷ്യ സെ​​ൻ സിം​​ഗ​​പ്പൂ​​രി​​ന്‍റെ ജി​​യ ഹെ​​ങ് ജേ​​സ​​ണ്‍ തെ​​ഹി​​നെയും ശ്രീ​​കാ​​ന്ത് സിം​​ഗ​​പ്പൂ​​രി​​ന്‍റെ ലോ​​ഹ് കീ​​ൻ യൂ​​വി​​നെയും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

Sports

തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​സെ​​മി​​യി​​ൽ

ഹോ​​ഴ്‌​​സെ​​ന്‍​സ് (ഡെ​​ന്മാ​​ര്‍​ക്ക്): 2026 തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ടീം ​​മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ചു. ക്വാ​​ര്‍​ട്ട​​ര്‍ ജ​​യി​​ച്ച് സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ ടീം ​​മെ​​ഡ​​ല്‍ ഉ​​റ​​പ്പി​​ച്ച​​ത്. സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ചാ​​ല്‍ ഏ​​റ്റ​​വും ചു​​രു​​ങ്ങി​​യ​​ത് വെ​​ങ്ക​​ലമെ​​ഡ​​ല്‍ ല​​ഭി​​ക്കും. ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ന്ത്യ 3-0നു ​​ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി​​യ​​ത്.

ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ത്തി​​ലെ ആ​​ദ്യ സിം​​ഗി​​ള്‍​സി​​ല്‍ ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ ജ​​യ​​ത്തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്. ലോ​​ക ആ​​റാം ന​​മ്പ​​റാ​​യ ചൗ ​​ടി​​യാ​​ന്‍ ചെ​​ന്നി​​ന് എ​​തി​​രേ ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷം ശ​​ക്ത​​മാ​​യി തി​​രി​​ച്ചെ​​ത്തി ല​​ക്ഷ്യ സെ​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്‌​​കോ​​ര്‍: 18-21, 22-20, 21-17. തു​​ട​​ര്‍​ന്ന് അ​​ര​​ങ്ങേ​​റി​​യ ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക്‌​​സാ​​യ് രാ​​ജ് - ചി​​രാ​​ഗ് ഷെ​​ട്ടി കൂ​​ട്ടു​​കെ​​ട്ട്, ചൈ​​നീ​​സ് താ​​യ്‌​​പേ​​യി​​യു​​ടെ ചി​​യു ഹ​​സി​​യാ​​ങ് ചീ - ​​വാ​​ങ് ചി​​ലി​​ന്‍ എ​​ന്നി​​വ​​രെ തോ​​ല്‍​പ്പി​​ച്ചു. മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ 23-21, 19-21, 21-12നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ജ​​യം. അ​​തോ​​ടെ ഇ​​ന്ത്യ 2-0ന് ​​ലീ​​ഡ് നേ​​ടി.

ര​​ണ്ടാം സിം​​ഗി​​ള്‍​സി​​ല്‍ ആ​​യു​​ഷ് ഷെ​​ട്ടി​​യാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഇ​​റ​​ങ്ങി​​യ​​ത്. ലോ​​ക എ​​ട്ടാം ന​​മ്പ​​റാ​​യ ലി​​ന്‍ ചു​​ന്‍ യി ​​ആ​​യി​​രു​​ന്നു ആ​​യു​​ഷ് ഷെ​​ട്ടി​​ന്‍റെ എ​​തി​​രാ​​ളി. 21-16, 21-17ന് ​​ഇ​​ന്ത്യ​​യു​​ടെ ഭാ​​വി​​വാ​​ഗ്ദാ​​ന​​മാ​​യ ആ​​യു​​ഷ് ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഓ​​ള്‍ ഇം​​ഗ്ല​​ണ്ട് ജേ​​താ​​വാ​​യ ലി​​ന്‍ ചു​​ന്‍ യി​​യെ 48 മി​​നി​​റ്റി​​ല്‍ ആ​​യു​​ഷ് പ​​റ​​പ്പി​​ച്ചു.

ഇ​​ന്ത്യ x ഫ്രാ​​ന്‍​സ് സെ​​മി

സെ​​മി​​യി​​ല്‍ ഫ്രാ​​ന്‍​സാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ 3-0ന് ​​ജ​​പ്പാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫ്രാ​​ന്‍​സ് സെ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്. ചൈ​​ന​​യും ഡെ​​ന്മാ​​ര്‍​ക്കും ത​​മ്മി​​ലാ​​ണ് മ​​റ്റൊ​​രു സെ​​മി പോ​​രാ​​ട്ടം.

ഗ്രൂ​​പ്പ് എ​​യി​​ല്‍ ചൈ​​ന​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​ന്ത്യ ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. തോ​​മ​​സ് ക​​പ്പി​​ല്‍ ഇ​​ന്ത്യ ഒ​​രു ത​​വ​​ണ (2022) ചാ​​മ്പ്യ​​ന്മാ​​രാ​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ മൂ​​ന്നു പ്രാ​​വ​​ശ്യം (1952, 1955, 1979) വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

ഫ്രാ​​ന്‍​സി​​ന് എ​​തി​​രാ​​യ സെ​​മി​​യി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി ആ​​യു​​ഷ് ഷെ​​ട്ടി, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​രാ​​ണ് സിം​​ഗി​​ള്‍​സ് ക​​ളി​​ക്കു​​ക. ക്വാ​​ര്‍​ട്ട​​റി​​നി​​ടെ കാ​​ലി​​നു ചെ​​റി​​യ പ​​രി​​ക്കേ​​റ്റ ല​​ക്ഷ്യ സെ​​ന്‍ പു​​റ​​ത്തി​​രി​​ക്കും.

Sports

തോ​​മ​​സ് ക​​പ്പ്: ഇ​​ന്ത്യ​​ തോ​​റ്റു

ഹോ​​ഴ്‌​​സെ​​ന്‍​സ് (ഡെ​​ന്മാ​​ര്‍​ക്ക്): 2026 തോ​​മ​​സ് ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ല്‍ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി. ചൈ​​ന​​യോ​​ട് 3-2ന് ​​ഇ​​ന്ത്യ​​ന്‍ പു​​രു​​ഷ​​ന്മാ​​ര്‍ പൊ​​രു​​തി കീ​​ഴ​​ട​​ങ്ങി. സിം​​ഗി​​ള്‍​സി​​ല്‍ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും ആ​​യു​​ഷ് ഷെ​​ട്ടി​​യും ജ​​യി​​ച്ചു. എ​​ന്നാ​​ല്‍, ല​​ക്ഷ്യ സെ​​ന്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഡ​​ബി​​ള്‍​സി​​ല്‍ സാ​​ത്വി​​ക്‌​​സാ​​യ്‌​രാ​​ജ് - ചി​​രാ​​ഗ് ഷെ​​ട്ടി, എം.​​ആ​​ര്‍. അ​​ര്‍​ജു​​ന്‍ - ഹ​​രി​​ഹ​​ര​​ന്‍ സ​​ഖ്യ​​ങ്ങ​​ൾ തോ​​ല്‍​വി വ​​ഴ​​ങ്ങി.

Sports

ആ​​യു​​ഷ് ഷെട്ടി ഫൈ​​ന​​ലിൽ; അട്ടിമറിച്ചത് ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​ര​​ത്തെ

നി​​ങ്‌​​ബോ (ചൈ​​ന): ഇ​​ന്ത്യ​​യു​​ടെ ബാ​​ഡ്മി​​ന്‍റ​​ണ്‍ സെ​​ന്‍​സേ​​ഷ​​നാ​​യ 20കാ​​ര​​ന്‍ ആ​​യു​​ഷ് ഷെ​​ട്ടി​​യു​​ടെ അ​​ട്ടി​​മ​​റിയാ​​ത്ര ഫൈ​​ന​​ലി​​ല്‍​ വ​​രെ എ​​ത്തി​​നി​​ല്‍​ക്കു​​ന്നു. 2026 ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പു​​രു​​ഷ സിം​​ഗി​​ള്‍​സ് സെ​​മി​​യി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ താ​​യ്‌​​ല​​ന്‍​ഡി​​ന്‍റെ കു​​ന്‍​ലാ​​വു​​ട്ട് വി​​റ്റി​​ഡ്‌​​സ​​റ​​നെ വീ​​ഴ്ത്തി​​യ ആ​​യു​​ഷ് ഷെ​​ട്ടി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

ലോ​​ക 25-ാം ന​​മ്പ​​റു​​കാ​​ര​​നാ​​യ ആ​​യു​​ഷ്, മൂ​​ന്നു ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലൂ​​ടെ​​യാ​​ണ് ഒ​​ന്നാം ന​​മ്പ​​റി​​നെ വീ​​ഴ്ത്തി​​യ​​ത്. ഒ​​രു മ​​ണി​​ക്കൂ​​ര്‍ 15 മി​​നി​​റ്റ് നീ​​ണ്ട സെ​​മി​​യി​​ല്‍ 10-21, 21-19, 21-17ന് ​​ആ​​യു​​ഷ് വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ന്‍ താ​​ര​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ് അ​​ട്ടി​​മ​​റി.

ലോ​​ക നാ​​ലാം ന​​മ്പ​​റാ​​യ ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ജോ​​നാ​​ഥ​​ന്‍ ക്രി​​സ്റ്റി (ക്വാ​​ര്‍​ട്ട​​ര്‍), ഏ​​ഴാം ന​​മ്പ​​റാ​​യ ചൈ​​ന​​യു​​ടെ ലി ​​ഷി ഫെ​​ങ് (ആ​​ദ്യറൗ​​ണ്ട്), 20-ാം റാ​​ങ്കു​​കാ​​ര​​നാ​​യ താ​​യ് വാ​​ന്‍റെ ചി ​​യു ജീ​​ന്‍ (പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍) എ​​ന്നി​​വ​​രാ​​ണ് ആ​​യു​​ഷി​​ന്‍റെ ഫൈ​​ന​​ലി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ അ​​ടി​​തെ​​റ്റി വീ​​ണ​​ത്.

കു​​ന്‍​ലാ​​വു​​ട്ടു​​മാ​​യു​​ള്ള ര​​ണ്ടാം ഏ​​റ്റു​​മു​​ട്ട​​ലാ​​യി​​രു​​ന്നു ആ​​യു​​ഷി​​ന്‍റേ​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ആ​​ര്‍​ട്ടി​​ക് ഓ​​പ്പ​​ണി​​ല്‍ മു​​ഖാ​​മു​​ഖം ഇ​​റ​​ങ്ങി​​യ​​പ്പോ​​ള്‍ 15-21, 16-21ന് ​​ആ​​യു​​ഷ് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​തി​​ന്‍റെ ക​​ണ​​ക്ക് തീ​​ര്‍​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ന്ന​​ല​​ത്തെ ജ​​യം.

►ച​​രി​​ത്രനേ​​ട്ടം◄

ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ള്‍​സി​​ല്‍ ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് മാ​​ത്രം ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​ണ് ആ​​യു​​ഷ് ഷെ​​ട്ടി. ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ ചു​​രു​​ങ്ങി​​യ​​ത് വെ​​ള്ളിമെ​​ഡ​​ലും ആ​​യു​​ഷ് ഉ​​റ​​പ്പി​​ച്ചു.

ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​ക്കാ​​യി മെ​​ഡ​​ല്‍ നേ​​ടു​​ന്ന ഏ​​ഴാ​​മ​​ത് താ​​ര​​മാ​​ണ് ആ​​യു​​ഷ് ഷെ​​ട്ടി. സു​​രേ​​ഷ് ഗോ​​യ​​ല്‍ (വെ​​ങ്ക​​ലം 1965), ദി​​നേ​​ശ് ഖ​​ന്ന (സ്വ​​ര്‍​ണം 1965, വെ​​ങ്ക​​ലം 1969), പ്ര​​കാ​​ശ് പ​​ദു​​ക്കോ​​ണ്‍ (വെ​​ങ്ക​​ലം 1976), പു​​ല്ലേ​​ല ഗോ​​പി​​ച​​ന്ദ് (വെ​​ങ്ക​​ലം 2000), അ​​നൂ​​പ് ശ്രീ​​ധ​​ര്‍ (വെ​​ങ്ക​​ലം 2007), എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് (വെ​​ങ്ക​​ലം 2018) എ​​ന്നി​​വ​​രാ​​ണ് മു​​മ്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​വ​​ര്‍.

►പ​​ദു​​ക്കോ​​ണി​​ന്‍റെ ശി​​ഷ്യ​​ന്‍◄

ബി​​ഡ​​ബ്ല്യു​​എ​​ഫ് 2023 ലോ​​ക ജൂ​​ണി​​യ​​ര്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ വെ​​ങ്ക​​ലം നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് ക​​ര്‍​ണാ​​ട​​ക സ്വ​​ദേ​​ശി​​യാ​​യ ആ​​യു​​ഷ് ഷെ​​ട്ടി ആ​​ദ്യം ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്.

ബം​​ഗ​​ളൂ​​രു​​വി​​ലെ പ്ര​​കാ​​ശ് പ​​ദു​​ക്കോ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​ക്കാ​​ദ​​മി​​യി​​ലാ​​ണ് (പി​​പി​​ബി​​എ) പ​​രി​​ശീ​​ല​​നം. റി​​ഫ്‌​​ള​​ക്‌​​സ്, മൂ​​വ്‌​​മെ​​ന്‍റ് കാ​​ര്യ​​ങ്ങ​​ളി​​ല്‍ അ​​സാ​​മാ​​ന്യ പ്രാ​​ഗ​​ത്ഭ്യ​​മാ​​ണ് ആ​​യു​​ഷി​​നു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം യു​​എ​​സ് ഓ​​പ്പ​​ണ്‍ കി​​രീ​​ടം നേ​​ടി. 2025ല്‍ ​​ബി​​ഡ​​ബ്ല്യു​​എ​​ഫ് ലോ​​ക ടൂ​​ര്‍ കി​​രീ​​ടം നേ​​ടി​​യ ഏ​​ക ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​യി​​രു​​ന്നു ആ​​യു​​ഷ്.

Sports

ആ​യു​ഷ്: ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് സ്വ​പ്നം

ന്യൂഡൽഹി: ചൈ​ന​യി​ലെ നിം​ഗ്ബോ ന​ഗ​ര​ത്തി​ലെ ഈ​ർ​പ്പ​മേ​റി​യ സാ​യാ​ഹ്നം. ഏ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ചാമ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന പി.​വി. സി​ന്ധു​വും ല​ക്ഷ്യ സെ​ന്നും തു​ട​ക്ക​ത്തി​ലേ അ​ടി​തെ​റ്റി​വീ​ണി​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​ര​വു​മാ​യി ആ​യു​ഷ് ഷെ​ട്ടി എ​ന്ന 20​കാ​ര​ൻ സെ​മി​ഫൈ​ന​ൽ​പോ​രാ​ട്ട​ത്തി​നാ​യി ക​ള​ത്തി​ൽ.

സീ​നി​യ​ർ ബാ​ഡ്മി​ന്‍റ​ണി​ൽ അ​ര​ങ്ങേ​റി ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ലോ​ക റാ​ങ്കിം​ഗി​ൽ 25-ാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി​യ ഉ​ടു​പ്പി കാ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ ആ​യു​ഷി​ന്‍റെ മ​റു​ഭാ​ഗ​ത്തു സാ​ക്ഷാ​ൽ കു​ൻ​ലാ​വു​ത് വി​റ്റി​ഡ്സ​ണ്‍. ലോ​ക ഒ​ന്നാം​ന​മ്പ​ർ താ​ര​മാ​യ താ​യ്‌​ല​ൻ‌​ഡു​കാ​ര​ൻ, പാ​രി​സ് ഒ​ളി​ന്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ്, ടൂ​ർ​ണ​മെ​ന്‍റ് ഫേ​വ​റി​റ്റ്.

പ​ക്ഷെ ആ​യു​ഷ് ശാ​ന്ത​നാ​യി​രു​ന്നു. പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​രം ആ 1.95 ​മീ​റ്റ​ർ ഉ​യ​ര​ക്കാ​ര​നെ ത​ള​ർ​ത്തി​യി​രു​ന്നി​ല്ല. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​രം മു​ത​ൽ ആ​യു​ഷ് മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്നു. റൗ​ണ്ട് ഓ​ഫ് 32ൽ ​ലോ​ക ഏ​ഴാം റാ​ങ്കു​കാ​ര​ൻ ചൈ​ന​യു​ടെ ലി ​ഷി ഫെം​ഗി​നെ അ​നാ​യാ​സം കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ആ​യു​ഷ് തു​ട​ങ്ങി​യ​ത്.

പ്രീ​ക്വാ​ർ​ട്ട​റി​ൽ താ​യ്‌​വാ​ന്‍റെ ലോ​ക 20-ാം റാ​ങ്കു​കാ​ര​ൻ ചി ​യു ജെ​ന്നും നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കു കീ​ഴ​ട​ങ്ങി. ക്വാ​ർ​ട്ട​റി​ൽ ലോ​ക നാ​ലാം റാ​ങ്കു​കാ​ര​ൻ ഇ​ന്തോ​നീ​ഷ്യ​യു​ടെ ജോ​നാ​ഥ​ൻ ക്രി​സ്റ്റി​യെ 23-21, 21-17 എ​ന്ന സ്കോ​റി​ൽ അ​മ്പ​ര​പ്പി​ച്ചാ​ണ് സെ​മി​യി​ൽ ലോ​ക ഒ​ന്നാം​ന​മ്പ​ർ താ​രം വി​റ്റി​ഡ്സ​ണെ നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്. ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണു കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന ചി​ന്ത​യൊ​ന്നും പ​ക്ഷെ, അ​വ​നെ അ​ല​ട്ടി​യി​രു​ന്നി​ല്ല.

ശാ​ന്ത​നാ​യി തു​ട​ങ്ങി​യ ആ​യു​ഷ് നി​ല​യു​റ​പ്പി​ക്കും​മു​ൻ​പേ ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​യി. വി​റ്റി​ഡ്സ​ന്‍റെ അ​തി​വേ​ഗ​ത്തി​നു മു​ന്നി​ൽ 10-21നാ​ണ് ആ​ദ്യ ഗെ​യിം അ​ടി​യ​റ​വ​ച്ച​ത്. പ​ക്ഷെ, ര​ണ്ടാം ഗെ​യി​മി​ൽ ക​ഥ മാ​റി. കോ​ർ​ട്ടി​ൽ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ നീ​ങ്ങി​യ ആ​യു​ഷ് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഓ​രോ പോ​യി​ന്‍റി​നും​വേ​ണ്ടി പോ​രാ​ടി.

ര​ണ്ടാം ഗെ​യിം 21-19നു ​നേ​ടി ഡി​സൈ​ഡ​റി​ലേ​ക്ക് ആ​യു​സ് നീ​ട്ടി​യെ​ടു​ത്തു. മൂ​ന്നാം ഗെ​യി​മി​നി​റ​ങ്ങു​മ്പോ​ൾ മാ​ന​സി​ക​മാ​യ മു​ൻ​തൂ​ക്കം ആ​യു​ഷി​നു ത​ന്നെ​യാ​യി​രു​ന്നു. ക​ളി​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​രു​ന്നി​ല്ല, വി​ജ​യി​ക്കാ​നാ​യി​രു​ന്നു പി​ന്നീ​ട് അ​വ​ന്‍റെ പോ​രാ​ട്ടം.

21-17 എ​ന്ന സ്കോ​റി​ൽ മ​ത്സ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ ഒ​രു നി​മി​ഷം സ്റ്റേ​ഡി​യം നി​ശ​ബ്ദ​മാ​യി; പി​ന്നെ ക​ര​ഘോ​ഷ​ത്തി​ൽ​മു​ങ്ങി. പ​ക്ഷെ അ​യു​ഷ് ആ​ഘോ​ഷി​ച്ചി​ല്ല. ക​ണ്ണ​ട​ച്ച് ആ ​നി​മി​ഷം അ​നു​ഭ​വി​ച്ച​റി​ഞ്ഞു. 1965ൽ ​ദി​നേ​ഷ് ഖ​ന്ന​യ്ക്കു​ശേ​ഷം ഏ​ഷ്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ഇ​ന്ത്യ​ൻ താ​ര​മാ​യി ആ​യു​ഷ്.

2018ൽ ​മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് വെ​ങ്ക​ലം നേ​ടി​യ ശേ​ഷം ഈ ​ഇ​ന​ത്തി​ൽ മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യും മാ​റി. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന​ത്തെ വ​ലി​യ നേ​ട്ടം 2023ൽ ​ആ​യി​രു​ന്നു. അ​ന്ന് സാ​ത്വി​ക്സാ​യ്രാ​ജ്-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം പു​രു​ഷ ഡ​ബി​ൾ​സി​ൽ കി​രീ​ടം നേ​ടി​യി​രു​ന്നു.

ഇ​നി ച​രി​ത്ര​ത്തി​ലേ​ക്ക് ഒ​രു ചു​വ​ടു മാ​ത്രം അ​ക​ലം. ഫൈ​ന​ലി​ൽ ലോ​ക ര​ണ്ടാം​റാ​ങ്കു​കാ​ര​ൻ ചൈ​ന​യു​ടെ ഷി ​യു​ക്കി ആ​ണ് ആ​യു​ഷി​ന്‍റെ എ​തി​രാ​ളി. പ​ക്ഷെ എ​തി​രാ​ളി ആ​രെ​ന്ന​ത് ഇ​നി പ്ര​ശ്ന​മ​ല്ല. കാ​ര​ണം, അ​യു​ഷ് ഷെ​ട്ടി സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​തു നി​ർ​ത്തി സ്വ​യം സ്വ​പ്ന​മാ​യി​മാ​റി​ക്ക​ഴി​ഞ്ഞു.

2023 ലോ​ക ജൂ​ണി​യ​ർ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ലം നേ​ടി​യാ​ണ് ആ​യു​ഷ് രാ​ജ്യാ​ന്ത​ര ബാ​ഡ്മി​ന്‍റ​ണി​ൽ ത​ന്‍റെ വ​ര​വ​റി​യി​ച്ച​ത്. മു​ൻ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വി​മ​ൽ​കു​മാ​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ക​ളി​യ​ഭ്യ​സി​ച്ച ആ​യു​ഷ് ബാ​ഡ്മി​ന്‍റ​ണ്‍ വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ന്‍റെ 2025ലെ ​ലോ​ക ടൂ​റി​ൽ യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം ചൂ​ടി​യി​രു​ന്നു.

തു​ട​ക്ക​ത്തി​ലെ കു​തി​പ്പി​നു​ശേ​ഷം ലോ​ക റാ​ങ്കിം​ഗി​ൽ ആ​റി​ൽ​നി​ന്നു 12ലേ​ക്കു വീ​ണ ല​ക്ഷ്യ സെ​ന്നി​നും വ​നി​ത​ക​ളി​ൽ ഒ​ളി​മ്പി​ക് മെ​ഡ​ൽ ജേ​താ​വ് പി.​വി. സി​ന്ധു​വി​നു​മൊ​പ്പം ഇ​ന്ത്യ​ക്ക് 2028 ലോ​സ് ആ​ഞ്ച​ല​സ് ഒ​ളി​മ്പി​ക്സി​ൽ മെ​ഡ​ൽ​പ്ര​തീ​ക്ഷ​യേ​കു​ക​യാ​ണു ലോ​ക ബാ​ഡ്മി​ന്‍റ​ണി​ലെ ഉ​യ​ര​ക്കാ​രി​ൽ ഒ​രാ​ളാ​യ ഈ ​ക​ർ​ണാ​ട​ക​ക്കാ​ര​ൻ.

 

Sports

ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍​ഷി​പ്പ്: ആ​യു​ഷ് ഷെ​ട്ടി സെ​മി​യി​ൽ

നിം​ഗ്ബോ(​ചൈ​ന): ബാ​ഡ്മി​ന്‍റ​ണ്‍ ഏ​ഷ്യ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ ആ​യു​ഷ് ഷെ​ട്ടി സെ​മി​ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ‌ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ൻ ക്രി​സ്റ്റി​യെ ത​ക​ർ​ത്താ​ണ് ആ​യു​ഷ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ആ​യു​ഷി​ന്‍റെ ജ​യം. സ്കോ​ർ: 23-21, 21-17.

ആ​ദ്യ റൗ​ണ്ടി​ല്‍ ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​ര​മാ​യ ചൈ​ന​യു​ടെ ലി ​ഷി ഫെ​ങി​നെ (21-13, 21-16) അ​ട്ടി​മ​റി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച ആ​യു​ഷ്, അ​വ​സാ​ന എ​ട്ടി​ലേ​ക്ക് കു​തി​ച്ചു. പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ താ​യ്‌​വാ​ന്‍റെ ചി ​യു ജീ​നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്‌​കോ​ര്‍: 21-16, 21-12.

Sports

കു​​തി​​പ്പു തു​​ട​​ര്‍​ന്ന് ആ​​യു​​ഷ്

നി​​ങ്‌​​ബോ (ചൈ​​ന): ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​യു​​ഷ് ഷെ​​ട്ടി കു​​തി​​പ്പു തു​​ട​​രു​​ന്നു.

ആ​​ദ്യ റൗ​​ണ്ടി​​ല്‍ ലോ​​ക ഏ​​ഴാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ ചൈ​​ന​​യു​​ടെ ലി ​​ഷി ഫെ​​ങി​​നെ (21-13, 21-16) അ​​ട്ടി​​മ​​റി​​ച്ച് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച ആ​​യു​​ഷ്, അ​​വ​​സാ​​ന എ​​ട്ടി​​ലേ​​ക്ക് കു​​തി​​ച്ചു. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ താ​​യ്‌​വാ​​ന്‍റെ ചി ​​യു ജീ​​നി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. സ്‌​​കോ​​ര്‍: 21-16, 21-12.

അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്.

ചൈ​​ന​​യു​​ടെ വെ​​ങ് ഹോ​​ങ് യാ​​ങി​​നോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ തോ​​ല്‍​വി; 12-21, 19-21. വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ പി.​​വി. സി​​ന്ധു, ഉ​​ന്ന​​തി ഹൂ​​ഡ എ​​ന്നി​​വ​​രും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി. ചൈ​​ന​​യു​​ടെ വാ​​ങ് ഹി ​​യി​​യോ​​ട് 21-18, 21-8നാ​​ണ് സി​​ന്ധു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

Sports

ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ; ആ​​യു​​ഷ് ഷെട്ടിക്ക് അ​​ട്ടി​​മ​​റി ജയം

നി​​ങ്‌​​ബോ (ചൈ​​ന): ബാ​​ഡ്മി​​ന്‍റ​​ണ്‍ ഏ​​ഷ്യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ യു​​വ​​താ​​രം ആ​​യു​​ഷ് ഷെ​​ട്ടി​​യു​​ടെ അ​​ട്ടി​​മ​​റി മു​​ന്നേ​​റ്റം.

ഇ​​ന്ത്യ​​യു​​ടെ ഭാ​​വി​​താ​​ര​​മാ​​യി വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന 20കാ​​ര​​നാ​​യ ആ​​യു​​ഷ് ഷെ​​ട്ടി, ലോ​​ക ഏ​​ഴാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ ചൈ​​ന​​യു​​ടെ ലി ​​ഷി ഫെ​​ങി​​നെ അ​​ട്ടി​​മ​​റി​​ച്ച് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. 2025 ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ ചാ​​മ്പ്യ​​ന്‍​കൂ​​ടി​​യാ​​യ ലി ​​ഷി ഫെ​​ങി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റി​​നാ​​യി​​രു​​ന്നു ആ​​യു​​ഷ് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 21-13, 21-16. താ​​യ്‌​വാ​​ന്‍റെ ചി ​​യു ജീ​​നാ​​ണ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ആ​​യു​​ഷി​​ന്‍റെ എ​​തി​​രാ​​ളി.

പ്ര​​ണോ​​യ്, സി​​ന്ധു

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. വി​​യ​​റ്റ്‌​​നാ​​മി​​ന്‍റെ നു​​യെ​​ന്‍ ഹാ​​യ് ഡാ​​ങി​​നെ 47 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ 24-22, 21-12ന് ​​പ്ര​​ണോ​​യ് കീ​​ഴ​​ട​​ക്കി. ജ​​നു​​വ​​രി​​യി​​ല്‍ ഇ​​ന്ത്യ ഓ​​പ്പ​​ണി​​നു​​ശേ​​ഷം പ്ര​​ണോ​​യി​​യു​​ടെ ആ​​ദ്യ ജ​​യ​​മാ​​ണ്. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ചൈ​​ന​​യു​​ടെ വെ​​ങ് ഹോ​​ങ് യാ​​ങാ​​ണ് മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ പി.​​വി. സി​​ന്ധു​​വും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇ​​ടം​​നേ​​ടി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ര​​ണ്ട് മാ​​സ​​ത്തി​​ല്‍ അ​​ധി​​കം പു​​റ​​ത്തി​​രു​​ന്ന സി​​ന്ധു, പി​​ന്നി​​ല്‍​നി​​ന്നെ​​ത്തി​​യാ​​ണ് ജ​​യം നേ​​ടി​​യ​​ത്. മ​​ലേ​​ഷ്യ​​യു​​ടെ ലോ​​ക 38-ാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ വോ​​ങ് ലി​​ന്‍ ചി​​ങി​​നെ 15-21, 21-11, 21-19ന് ​​സി​​ന്ധു തോ​​ല്‍​പ്പി​​ച്ചു. പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ചൈ​​ന​​യു​​ടെ ര​​ണ്ടാം സീ​​ഡാ​​യ വാ​​ങ് ഹി ​​യി ആ​​ണ് സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി.

അ​​തേ​​സ​​മ​​യം, പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്നും കി​​ഡം​​ബി ശ്രീ​​കാ​​ന്തും ആ​​ദ്യ റൗ​​ണ്ടി​​ല്‍ പു​​റ​​ത്താ​​യി. ഹോ​​ങ്കോം​​ഗി​​ന്‍റെ ലീ ​​ച്യൂ​​ക് യു​​വി​​നോ​​ടാ​​യി​​രു​​ന്നു ല​​ക്ഷ്യ​​യു​​ടെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: 12-21, 19-21. സിം​​ഗ​​പ്പു​​രി​​ന്‍റെ ലോ​​ഹ് കീ​​ന്‍ യൂ​​വാ​​ണ് ശ്രീ​​കാ​​ന്തി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 21-18, 9-21, 11-21.

Sports

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട‌് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഫൈ​ന​ലി​ൽ ക‌​ട​ന്ന് ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ. പു​രു​ഷ സിം​ഗി​ൾ​സ് സെ​മി​ഫൈ​ന​ലി​ൽ കാ​ന​ഡ​യു‌​ടെ വി​ക്ട​ർ ലാ​യ്‌​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

സെ​മി​യി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​ണ് ല​ക്ഷ്യ വി​ജ​യി​ച്ച​ത്. ആ​ദ്യ ഗെ​യിം ല​ക്ഷ്യ ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം ഗെ​യിം സ്വ​ന്ത​മാ​ക്കി വി​ക്ട​ർ ലാ​യ് ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ മൂ​ന്നാം ഗെ​യിം വി​ജ​യി​ച്ച് ല​ക്ഷ്യം മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ‌‌സ്കോ​ർ: 21-16, 18-21, 21-15.

97 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്. ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​യ്പേ​യ് താ​രം ലി​ൻ ചു​ൻ-​യി ആ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

Sports

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ട​നി​ഷ ക്രാ​സ്റ്റോ-​ധ്രു​വ് ക​പി​ല സ​ഖ്യ​ത്തി​ന് മി​ന്നും ജ​യം

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ട​നി​ഷ ക്രാ​സ്റ്റോ-​ധ്രു​വ് ക​പി​ല സ​ഖ്യ​ത്തി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ മ​ലേ​ഷ്യ​യു​ടെ ഹൂ ​പാം​ഗ് റോ​ൺ-​ചെം​ഗ് സൂ ​യി​ൻ സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ തോ​ൽ​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ട​നി​ഷ-​ധ്രു​വ് സ​ഖ്യം വി​ജ​യി​ച്ച​ത്. സ്കോ​ർ: 21-17, 21-19.

41 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്. ബി​ർ​മിം​ഗ്‌​ഹാ​മി​ലെ യൂ​ട്ടി​ലി​റ്റ അ​രേ​ന​യാ​യി​രു​ന്നു മ​ത്സ​ര​വേ​ദി.

Sports

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ന്നി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന പു​രു​ഷ സിം​ഗി​ൾ​സ് മ​ത്സ​ര​ത്തി​ൽ ചൈ​ന​യു​ടെ ഷീ ​യൂ​ക്കി​യെ തോ​ൽ​പ്പി​ച്ചു.

മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​ണ് ല​ക്ഷ്യ വി​ജ​യി​ച്ച​ത്. ആ​ദ്യ ഗെ​യിം ല​ക്ഷ്യ നേ​ടി​യ​പ്പോ​ൾ ര​ണ്ടാം ഗെ​യി​മി​ൽ ചൈ​നീ​സ് താ​ര​മാ​ണ് വി​ജ​യി​ച്ച​ത്. എ​ന്നാ​ൽ മൂ​ന്നാം ഗെ​യിം സ്വ​ന്ത​മാ​ക്കി​യ ല​ക്ഷ്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 23-21, 19-21, 21-17.

68 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്. ബി​ർ​മിം​ഗ്‌​ഹാ​മി​ലെ യൂ​ട്ടി​ലി​റ്റ അ​രേ​ന​യാ​യി​രു​ന്നു മ​ത്സ​ര​വേ​ദി.

NRI

മ​ല​യാ​ളി യുവാവ് ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ കു​വൈ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി: ബാ​ഡ്മി​ന്‍റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ മ​ല​യാ​ളി യുവാവ് കു​വൈ​റ്റി​ൽ മ​രി​ച്ചു. തി​രു​വ​ല്ല വ​ള​ഞ്ഞ​വ​ട്ടം വാ​ണി​യ​പു​ര​യി​ൽ ബി​ബി​ൻ വി. ​മ​ത്താ​യി (44) ആ​ണ് മ​രി​ച്ച​ത്.

ശാ​രീ​രി​കാ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട് വീ​ണ ബി​ബി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​വൈ​റ്റി​ലെ അ​ൽ മു​ല്ല ബെ​ഹ​ബ​ഹാ​നി മോ​ട്ടോ​ർ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാണ്.

കു​വൈ​റ്റ് സെന്‍റ് ഗ്രി​ഗോ​റി​യോ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​കാം​ഗ​മാ​ണ്. റംസാൻ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് അപ്രതീക്ഷിത വി​യോ​ഗം.

ന​ട​പ​ടി​ക​ൾ പൂർത്തിയാക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ച് വ​ള​ഞ്ഞ​വ​ട്ടം സെ​ന്‍റ് മേ​രീസ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ സംസ്കരിക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അറിയിച്ചു.

ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഡി​മോ​സ്‌, ഡേ​വി​സ്‌, ഡെ​ൻ​വി​സ്‌.

Sports

ശ്രീ​​കാ​​ന്തും ത​​ൻ​​വി​​യും ന​​യി​​ക്കും

ജ​​ർ​​മ​​നി: ജ​​ർ​​മ​​ൻ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 300 ബാ​​ഡ്മി​​ന്‍റ​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തെ കിഡം​​ബി ശ്രീ​​കാ​​ന്തും ലോ​​ക ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വ് ത​​ൻ​​വി ശ​​ർ​​മ​​യും ന​​യി​​ക്കും.

2021 ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് 31കാ​​ര​​നാ​​യ ശ്രീ​​കാ​​ന്ത്.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ നി​​ല​​വി​​ൽ 40-ാം റാ​​ങ്കി​​ലു​​ള്ള 16കാ​​രി ത​​ൻ​​വി ആ​​ദ്യ റൗ​​ണ്ടി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ വോം​​ഗ് ലിം​​ഗ് ചിംഗി​​നെ നേ​​രി​​ടും.

Sports

സി​​ന്ധു, ല​​ക്ഷ്യ ഔട്ട്

ജ​​ക്കാ​​ര്‍​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, ല​​ക്ഷ്യ സെ​​ന്‍ എ​​ന്നി​​വ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്.

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ടോ​​പ് സീ​​ഡും ലോ​​ക നാ​​ലാം ന​​മ്പ​​റു​​മാ​​യ ചൈ​​ന​​യു​​ടെ ചെ​​ന്‍ യു ​​ഫീ​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ തോ​​ല്‍​വി.

സ്‌​​കോ​​ര്‍: 13-21, 17-21. ര​​ണ്ടാം ഗെ​​യി​​മി​​നി​​ടെ മ​​ഞ്ഞ​​ക്കാ​​ര്‍​ഡും മ​​ത്സ​​രം മ​​നഃ​​പൂ​​ര്‍​വം വൈ​​കി​​ച്ച​​തി​​നു ചു​​വ​​പ്പു​​കാ​​ര്‍​ഡും സി​​ന്ധു​​വി​​നു ല​​ഭി​​ച്ചു. ചു​​വ​​പ്പ്ക​​ണ്ട​​തോ​​ടെ സി​​ന്ധു​​വി​​നു പെ​​നാ​​ല്‍​റ്റി പോ​​യി​​ന്‍റ് വ​​ഴ​​ങ്ങേ​​ണ്ടി​​വ​​ന്നു.

പു​​രു​​ഷ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ലക്ഷ്യ സെൻ താ​​യ്‌​ല​​ന്‍​ഡി​​ന്‍റെ പ​​നി​​ച്ച​​ഫോ​​ണ്‍ തീ​​ര​​ത്സ​​കു​​ലി​​നോ​​ടാ​​ണ് തോറ്റുപു​​റ​​ത്താ​​യ​​ത്. ര​​ണ്ടാം ഗെ​​യി​​മി​​ല്‍ തി​​രി​​ച്ചു​​വ​​രാ​​ന്‍ ല​​ക്ഷ്യ ശ്ര​​മി​​ച്ചു. സ്‌​​കോ​​ര്‍: 18-21, 20-22.

Sports

സൈന നെഹ്‌വാൾ വിരമിച്ചു

ന്യൂഡൽഹി: ബാഡ്മിന്‍റൺ കോർട്ടിൽ ഇന്ത്യയ്ക്കായി വിസ്മയങ്ങൾ തീർത്ത സൈന നെഹ്‌വാൾ വിരമിച്ചു. കടുത്ത മുട്ടുവേദനയും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് കളം വിടുന്നതെന്ന് താരം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. കഠിനമായ ശാരീരിക പരിശീലനങ്ങൾ താങ്ങാൻ തന്‍റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് താരം ഒരു പോഡ്‌കാസ്റ്റിലൂടെ വ്യക്തമാക്കി.

2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ സൈന, ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ്.

2023-ലെ സിംഗപ്പുർ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തിൽ പങ്കെടുത്തത്. 2016-ലെ റിയോ ഒളിമ്പിക്സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറിൽ വലിയ ആഘാതമായത്.

അതിനുശേഷം 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി ഗംഭീര തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് പരിക്ക് വില്ലനാകുകയായിരുന്നു.

Sports

ഇ​ന്ത്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍: ലക്ഷ്യ സെൻ പുറത്ത്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ല​ക്ഷ്യ സെ​ന്‍ പു​റ​ത്ത്. ക്വാ​ര്‍​ട്ട​റി​ല്‍ താ​യ്‌​വാ​ന്‍റെ ചു​ന്‍ യി ​ലി​ന്നി​നോ​ട് മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്ത്യ​ൻ യു​വ​താ​രം അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. സ്കോ​ർ: 21-17, 13-21, 18-21.

ലോ​ക 14-ാം ന​മ്പ​ർ താ​ര​മാ​യ ല​ക്ഷ്യ ആ​ദ്യ ഗെ​യിം നേ​ടി​യ ശേ​ഷ​മാ​ണ് മ​ത്സ​ര​ത്തി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. താ​യ്‌​വാ​ൻ താ​ര​ത്തി​നെ​തി​രേ ര​ണ്ടാം ഗെ​യി​മി​ലും ല​ക്ഷ്യ മി​ക​ച്ച രീ​തി​യി​ൽ തു​ട​ങ്ങി​യെ​ങ്കി​ലും മി​ക​വ് നി​ല​നി​ർ​ത്താ​നാ​യി​ല്ല.

5-2 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ഗെ​യി​മി​ൽ മു​ന്നി​ട്ടു​നി​ന്ന താ​രം പി​ന്നീ​ട് 5-11 എ​ന്ന നി​ല​യി​ലേ​ക്ക് പി​ന്നി​ലാ​യി. ഒ​രു പോ​യി​ന്‍റ് പോ​ലും ല​ക്ഷ്യ​ക്ക് ന​ൽ​കാ​തെ താ​യ്‌​വാ​ൻ താ​രം ഒ​ൻ​പ​ത് തു​ട​ർ പോ​യി​ന്‍റു​ക​ൾ നേ​ടി​യാ​ണ് മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

Sports

സി​ന്ധു ഔ​ട്ട്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ള്‍​സ് ആ​ദ്യ റൗ​ണ്ടി​ല്‍ പി.​വി. സി​ന്ധു പു​റ​ത്ത്.

വി​യ​റ്റ്‌​നാ​മി​ന്‍റെ ഗു​യെ​ന്‍ തു​യ് ലി​നി​നോ​ട് മൂ​ന്നു ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ തോ​ല്‍​വി. സ്‌​കോ​ര്‍: 22-20, 12-21, 15-21. മാ​ള​വി​ക ബ​ന്‍​സൂ​ദ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.

പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഹോ​ങ്കോം​ഗി​ന്‍റെ ലീ ​ച്വെ​ക് യു​വി​നെ തോ​ല്‍​പ്പി​ച്ച് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ടം നേ​ടി. സ്‌​കോ​ര്‍: 22-20, 21-18. ത​രു​ണി​നെ 21-15, 6-21, 19-21നു ​കീ​ഴ​ട​ക്കി കി​ഡം​ബി ശ്രീ​കാ​ന്തും പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.

Sports

ഇ​ന്ത്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ന്നി​ന് ത​ക​ർ​പ്പ​ൻ ജ​യം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ല​ക്ഷ്യ സെ​ന്നി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ആ​യു​ഷ് ഷെ​ട്ടി​യെ​യാ​ണ് ല​ക്ഷ്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. 36 മി​നി​റ്റ് മാ​ത്ര​മാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്.
സ്കോ​ർ: 21-12, 21-15.

വ്യാഴാഴ്‌ച ന​ട​ക്കു​ന്ന ര​ണ്ടാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ കെ​ന്‍റാ നി​ഷി​മോ​ട്ടോ​യാ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. രാ​വി​ലെ ഒ​മ്പ​തി​നാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

Sports

സി​​ന്ധു മുന്നോട്ട്‍

ക്വ​​ലാ​​ലം​​പു​​ര്‍: മ​​ലേ​​ഷ്യ ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ര്‍ 1000 ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു സെ​​മി ഫൈ​​ന​​ലി​​ല്‍. ക്വാ​​ര്‍​ട്ട​​റി​​ല്‍ ജാ​​പ്പ​​നീ​​സ് താ​​രം അ​​കാ​​നെ യാ​​മ​​ഗു​​ച്ചി​​യെ മ​​റി​​ക​​ട​​ന്നാ​​ണ് സി​​ന്ധു സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ല്‍ 21-11ന് ​​സി​​ന്ധു മു​​ന്നി​​ട്ടു നി​​ല്‍​ക്കു​​മ്പോ​​ള്‍ യാ​​മ​​ഗു​​ച്ചി പ​​രി​​ക്കേ​​റ്റ് റി​​ട്ട​​യ​​ര്‍ ചെ​​യ്തു. നി​​ല​​വി​​ലെ ലോ​​ക ചാ​​മ്പ്യ​​നും ലോ​​ക മൂ​​ന്നാം ന​​മ്പ​​ര്‍ താ​​ര​​വു​​മാ​​ണ് യാ​​മ​​ഗു​​ച്ചി. സെ​​മി​​യി​​ല്‍ ചൈ​​ന​​യു​​ടെ വാ​​ങ് സി ​​യി​​യാ​​ണ് സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി.

അ​​തേ​​സ​​മ​​യം, പു​​രു​​ഷ ഡ​​ബി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സാ​​ത്വി​​ക് സാ​​യ്‌​രാ​​ജ്-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ഫ​​ജ​​ര്‍ അ​​ല്‍​ഫി​​യാ​​ന്‍-​​മു​​ഹ​​മ്മ​​ദ് ഷൊ​​ഹി​​ബു​​ള്‍ ഫി​​ക്രി കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​ന്ത്യ​​ന്‍ സ​​ഖ്യ​​ത്തെ തോ​​ല്‍​പ്പി​​ച്ച​​ത്. സ്‌​​കോ​​ര്‍: 21-10, 23-21.

Sports

മ​ലേ​ഷ്യ ഓ​പ്പ​ൺ‌ ബാ​ഡ്മി​ന്‍റ​ൺ‌: പി.​വി. സി​ന്ധു​വി​ന് ത​ക​ർ​പ്പ​ൻ ജ​യം

ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ലെ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​രം പി.​വി. സി​ന്ധു​വി​ന് ത​ക​ർ​പ്പ​ൻ‌ ജ​യം. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ താ​യ്‌​വാ​ന്‍റെ ഷും​ഗ് ഷു​വോ-​യു​നി​ന്നെ​യാ​ണ് സി​ന്ധു തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ജ​യം. 51 മി​നി​റ്റ് ആ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്.
സ്കോ​ർ: 21-13, 22-20.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു. ഇ​ന്ന് പു​രു​ഷ ഡി​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു​ണ്ട്.

Sports

മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ന്നി​ന് ജ​യം

ക്വലാ​ലം​പു​ർ: മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ന്നി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ സിംഗപ്പുരി​ന്‍റെ ജി​യാ ഹെം​ഗ് ജേ​സ​ണെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ ജ​യം. ആ​ദ്യ ഗെ​യിം ല​ക്ഷ്യ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ര​ണ്ടാം ഗെ​യി​മി​ൽ ജേ​സ​ൺ വി​ജ​യി​ച്ചു.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യിം വി​ജ​യി​ച്ചു​കൊ​ണ്ടാ​ണ് ല​ക്ഷ്യ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 21-16, 15-21, 21-14.

NRI

ഇം​ഗ്ലീ​ഷ് ബാ​ഡ്മി​ന്‍റ​ൺ നാ​ഷ​ണ​ൽ​സ്: ട്രി​പ്പി​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി കു​ന്നം​കു​ള​ത്തു​കാ​ര​ൻ

വാ​ർ​വി​ക്ക്ഷ​യ​ർ: വാ​ർ​വി​ക്ക്ഷ​യ​ർ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഇം​ഗ്ലീ​ഷ് നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ൺ അ​ണ്ട​ർ 15 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗോ​ൾ​ഡ് മെ​ഡ​ലു​ക​ൾ തൂ​ത്തു​വാ​രി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി കു​ന്നം​കു​ള​ത്തു​കാ​ര​ൻ നി​ഖി​ൽ പു​ലി​ക്കോ​ട്ടി​ൽ.

15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ സിം​ഗ​ൾ​സി​ൽ ചാ​മ്പ്യ​നാ​വു​ക​യും ഡ​ബി​ൾ​സി​ൽ യോ​ർ​ക്‌​ഷെ​യ​ർ, ഹാ​ലി​ഫാ​ക്സി​ൽ നി​ന്നു​ള്ള ഫി​ൽ ഡാ​നി​യേ​ലു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് സ്വ​ർ​ണം നേ​ടു​ക​യും മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ മു​ൻ നാ​ഷ​ണ​ൽ താ​ര​ത്തി​ന്‍റെ മ​ക​ളും ലൗ​ഗ്ബോ​റോ, ലെ​സ്റ്റ​റി​ൽ നി​ന്നു​ള്ള മു​ത്തി​യാ​ര മ​ണ്ഡേ​ല​യു​മാ​യി ചേ​ർ​ന്ന് പ്ര​സ്തു​ത ഇ​ന​ത്തി​ലും ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​ക്കൊ​ണ്ട് ട്രി​പ്പി​ൾ ഗോ​ൾ​ഡ് മെ​ഡ​ലു​ക​ൾ ഉ​യ​ർ​ത്തി നി​ഖി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ സു​വ​ർ​ണ താ​ര​മാ​വു​ക​യാ​യി​രു​ന്നു.

2023ൽ ​നി​ഖി​ൽ അ​ണ്ട​ർ 13 ഇം​ഗ്ലീ​ഷ് ബാ​ഡ്മി​ന്‍റ​ൺ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മി​ക്‌​സ​ഡ് ഡ​ബി​ൾ​സി​ൽ ട്രി​പ്പി​ൾ സ്വ​ർ​ണം നേ​ടി​ക്കൊ​ണ്ടാ​ണ് അ​ന്ന് ത​ന്‍റെ നാ​മം ഇം​ഗ്ലീ​ഷ് നാ​ഷ​ണ​ൽ​സി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത​ത്. നാ​ലു​വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്ര​ദ്ധേ​യ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന നി​ഖി​ലി​ന് ഈ ​വി​ജ​യം ത​ന്‍റെ കി​രീ​ട​ത്തി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ​ക്കൂ​ടി ചാ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സിം​ഗി​ൾ​സ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ഖി​ൽ അ​നാ​യാ​സേ​ന 21 -14, 21 -16 എ​ന്നീ സ്കോ​റു​ക​ൾ​ക്കു എ​തി​രാ​ളി​യാ​യ വാ​ർ​വി​ക്ഷ​യ​റി​ൽ നി​ന്നു​ള്ള ശു​ചി​ർ കൃ​ഷ്ണ അ​ദ്ദ​ഗോ​ണ്ട​ല​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ ത​ള​ക്കു​ക​യാ​യി​രു​ന്നു.

 

NRI

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി

കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റൺ കോ​ർ​ട്ടി​ൽ ന​ട​ന്ന​ അ​ജ്പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​യാ​യി.

പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും മൂ​ട്ടി​ലി​ന്‍റെ​യും സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ബു പാ​യി​പ്പാ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ജ്പാ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ബിഇസി ഏ​രി​യ ഹെ​ഡ് ഷ​ഫീ​ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ലോ​വ​ർ ഇന്‍റ​ർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് മ​നോ​ളി - വെ​ങ്ക​ട്ട റെ​ഡി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ഇ​സ്മ​യി​ൽ - ശ്രീ​ഹ​രി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ർ ഇ​ന്‍റർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ സി​ദ്ധാ​ർ​ഥ് കെ. ​ശ്രീ​ജി​ത്ത്‌ & ശ്രു​തി വ​ഗ​യി​ലാ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ ജോ​ബി​ൻ & ഷ​ജീ​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ വി​ഷ്ണു ച​ന്ദ്ര​നും വ​രു​ൺ ശി​വാ​യും വി​ജ​യി​ക​ളാ​യ​പ്പോ​ൾ ന​വി​ൽ റെ​ൻ​സ​ൺ - ര​തീ​ഷ് കു​മാ​ർ സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ലേ​ഡീ​സ് ഫൈ​ന​ലി​ൽ ര​ജ​നി - രോ​ഹി​ണി ഗാ​നെ​സ്ക​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തിയ​പ്പോ​ൾ പി.പി. ന​യ​ന, ആ​നി ജോ​ർ​ജ് ര​ണ്ടാം സ്ഥാ​നം നേടി.

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ ആ​ല​പ്പു​ഴ ലി​ല്ലി​യ​മ്മ അ​ല​ക്സാ​ണ്ട​ർ, കു​ന്നി​ൽ വ​ലി​യ​വീ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യിയുള്ള മ​ത്സ​ര​ത്തി​ൽ ജെ​ഷ് ജോ​സ​ഫ് - അ​ജി​ൻ മാ​മ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി.

ജെ​ഷ് ജോ​സ​ഫ് - അ​ജി​ൻ മാ​മ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി. തോ​മ​സ് - ഗ്ള​ൻ ഫി​ലി​പ്പ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 40 + വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ജെ​റി​ൻ ജേ​ക്ക​ബ് - മ​ഹേ​ശ്വ​ര​ൻ സ​ഖ്യം ഒ​ന്നാ​മ​തും ജ്യോ​തി രാ​ജ് - ജാ​ബ​ർ ഫ​റൂ​ഖ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥമാ​ക്കി.

45 + വെ​ർ​ടെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ടി.​വി. രാ​ജേ​ഷ് - ആ​ന്‍റ​ണി പോ​ൾ​റാ​ജ് ഒ​ന്നാ​മ​തും മാ​ത്യു കെ. ​എ​ബ്ര​ഹാം - ദി​ലീ​പ് കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തു വി​ജ​യി​ക​ളാ​യി.

വി​ജ​യി​ക​ൾ​ക്ക്  അ​ജ്പാ​ക് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി  ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, സ്പോ​ർ​ട്സ് വിംഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, മ​നോ​ജ് പ​രി​മ​ണം, ജ​ന​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ അ​നി​ൽ വ​ള്ളി​കു​ന്നം,

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, അ​ജ്പാ​ക്ക് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ്, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ബി പു​രു​ഷോ​ത്ത​മ​ൻ, സ​ജീ​വ് കാ​യം​കു​ളം, സു​മേ​ഷ് കൃ​ഷ്ണ​ൻ,  ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ ലി​നോ​ജ്‌ വ​ർ​ഗീ​സ്, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ത അ​നി​ൽ, കീ​ർ​ത്തി സു​മേ​ഷ്, ആ​നി മാ​ത്യു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി ല​ക്ഷ്യ സെ​ൻ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ലെ പു​രു​ഷ സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ൻ. ഫൈ​ന​ലി​ൽ ജ​പ്പാ​ന്‍റെ യു​ഷി ട​നാ​ക്ക​യെ തോ​ൽ​പ്പി​ച്ചാ​ണ് ല​ക്ഷ്യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ 21-15,21-11. 38 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു​നി​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ല​ക്ഷ്യ​യു​ടെ ആ​ദ്യ കി​രീ​ട നേ​ട്ട​മാ​ണ്. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഇ​ന്ത്യ​ൻ പു​രു​ഷ താ​ര​മാ​ണ് ല​ക്ഷ്യ. 2017ൽ ​കി​ഡം​ബി ശ്രീ​കാ​ന്ത് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടി​രു​ന്നു.

ശ​നി​യാ​ഴ്ച ന​ട​ന്ന സെ​മി​യി​ൽ ചൈ​നീ​സ് താ​യ്പേ​യ്‌​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്. ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ അ​ടു​ത്ത ര​ണ്ട് ഗെ​യി​മു​ക​ളി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 17-21, 24-22, 21-15. 86 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

 

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ ഫൈ​ന​ലി​ൽ. ഇ​ന്ന് ന​ട​ന്ന സെ​മി​യി​ൽ ചൈ​നീ​സ് താ​യ്പേ​യ്‌​യു​ടെ ചൗ ​ടി​യ​ൻ ചെ​നി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ല​ക്ഷ്യ ഫൈ​ന​ലി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​പ്പെ​ട്ട ല​ക്ഷ്യ അ​ടു​ത്ത ര​ണ്ട് ഗെ​യി​മു​ക​ളി​ലും വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ 17-21, 24-22, 21-15. 86 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം. ജ​പ്പാ​ന്‍റെ യു​ഷി ട​നാ​ക്ക​യാ​ണ് ഫൈ​ന​ലി​ൽ ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി.

Sports

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ സെ​മി​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ത​ന്നെ ആ​യു​ഷ് ഷെ​ട്ടി​യെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ വി​ജ​യം. സ്കോ​ർ 23-21,21-11. 52 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്.

ഇ​ന്ന് ന​ട​ക്കു​ന്ന സെ​മി​യി​ൽ താ​യ്‌​വാ​ന്‍റെ ടി.​സി. ചൗ​വ് ആ​ണ് ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ല ഒ​മ്പ​തി​നാ​ണ് മ​ത്സ​രം.

Sports

ല​​ക്ഷ്യ സെൻ ക്വാ​​ര്‍​ട്ട​​റി​​ല്‍

ടോ​​ക്കി​​യോ: ജ​​പ്പാ​​ന്‍ മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍.

സിം​​ഗ​​പ്പു​​രി​​ന്‍റെ ജി​​യ ഹെ​​ങ് ജേ​​സ​​ണ്‍ ടെ​​ഹി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​ല്‍ കീ​​ഴ​​ട​​ക്കി​​യാ​​ണ് ല​​ക്ഷ്യ സെ​​ന്നി​​ന്‍റെ മു​​ന്നേ​​റ്റം. സ്‌​​കോ​​ര്‍: 21-13, 21-11. വെ​​റും 39 മി​​നി​​റ്റ് മാ​​ത്ര​​മാ​​ണ് മ​​ത്സ​​രം നീ​​ണ്ടു​​നി​​ന്ന​​ത്.

മ​​ല​​യാ​​ളി​​താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്താ​​യി. ഡെ​​ന്മാ​​ര്‍​ക്കി​​ന്‍റെ റാ​​സ്മ​​സ് ജെം​​കെ​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു പ്ര​​ണോ​​യി​​യു​​ടെ തോ​​ല്‍​വി. സ്‌​​കോ​​ര്‍: 18-21, 15-21.

Sports

പ്ര​​ണോ​​യ്, ല​​ക്ഷ്യ ര​​ണ്ടാം റൗ​​ണ്ടി​​ല്‍

ടോ​​ക്കി​​യോ: ജ​​പ്പാ​​ന്‍ മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ മ​​ല​​യാ​​ളി താ​​രം എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, ല​​ക്ഷ്യ സെ​​ന്‍ എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍.

ത​​ന്നേ​​ക്കാ​​ള്‍ റാ​​ങ്കി​​ല്‍ മു​​ന്നി​​ലു​​ള്ള മ​​ലേ​​ഷ്യ​​യു​​ടെ ജു​​ന്‍ ഹാ​​വോ ലി​​യോം​​ഗി​​നെ പി​​ന്നി​​ല്‍​നി​​ന്നെ​​ത്തി​​യാ​​യി​​രു​​ന്നു പ്ര​​ണോ​​യ് കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട പ്ര​​ണോ​​യ്, 16-21, 21-13, 23-21നു ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഒ​​രു മ​​ണി​​ക്കൂ​​ര്‍ എ​​ട്ട് മി​​നി​​റ്റ് മ​​ത്സ​​രം നീ​​ണ്ടു.

ഏ​​ഴാം സീ​​ഡാ​​യ ല​​ക്ഷ്യ സെ​​ന്‍ ജ​​പ്പാ​​ന്‍റെ കോ​​കി വ​​ത​​നാ​​ബ​​യെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നു തോ​​ല്‍​പ്പി​​ച്ചു. സ്‌​​കോ​​ര്‍: 21-12, 21-16.

NRI

സ​മീ​ക്ഷ യു​കെ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ഓ​ൾ യു​കെ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റൺ ​ടൂ​ർ​ണ​മെ​ന്‍റിന്‍റെ ലോ​ഗോ കേ​ര​ള കാ​യി​ക മ​ന്ത്രി അ​ബ്ദു റ​ഹ്‌​മാ​ൻ ഔ​പ​ചാ​രി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്തു. മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക സ​മി​തി പ്ര​തി​നി​ധി​ക​ൾ ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തു.

സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​കെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ലാ കാ​യി​ക പ്ര​തി​ഭാ വി​ക​സ​ന​ത്തി​നും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് അ​ബ്ദു റ​ഹ്‌​മാ​ൻ പറഞ്ഞു.

സ​മീ​ക്ഷ യു​കെ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൻ ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ ഒ​മ്പ​തി​ന് ഷെ​ഫീ​ൽ​ഡ് ഇം​ഗ്ലീ​ഷ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്പോ​ർ​ട്സ് (ഇ​ഐ​എ​സ്എ​സ്) കൊ​ള​റി​ഡ്ജ് റോ​ഡ് ഷെ​ഫീ​ൽ​ഡ് എ​സ്9 5ഡി​എ​യി​ൽ ന​ട​ക്കും.

യു​കെ​യി​ലെ വി​വി​ധ റീ​ജിയണു​ക​ളി​ൽ നി​ന്നു​ള്ള 32ല​ധി​കം ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ന​വം​ബ​ർ ഒ​മ്പ​തി​ന് രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

District News

സോ​ണ​ല്‍ ബാ​ഡ്മി​ന്‍റ​ണ്‍: ക്രി​സ്തുജ്യോ​തി വി​ദ്യാ​നി​കേ​ത​ന് ജ​യം

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ന്നാ​​നം കെ​​ഇ സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന സി​​ഐ​​എ​​സ് സി​​ഇ സോ​​ണ​​ല്‍ ബാ​​ഡ്മി​​ന്‍റ​ണ്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​ജ്യോ​​തി വി​​ദ്യാ​നി​​കേ​​ത​​ന്‍ ഐ​​സി​​എ​​സ്ഇ സ്‌​​കൂ​​ള്‍ വ്യ​​ത്യ​​സ്ത വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മെ​​ഡ​​ലു​​ക​​ള്‍ നേ​​ടി.

അ​​ണ്ട​​ര്‍ 17 ബോ​​യ്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ എ​​യ്ബ​​ന്‍ ജോ​​സ​​ഫ്, ജോ​​ണ്‍ പ​​റ​​മ്പ​​ത്ത് ചാ​​ക്കോ, എ​​യ്ഡ​​ന്‍ ജോ​​ബി​​ന്‍ എ​​ന്നി​​വ​​ര്‍ യ​​ഥാ​​ക്ര​​മം ഗോ​​ള്‍​ഡ്, സി​​ല്‍​വ​​ര്‍, ബ്രോ​​ണ്‍​സ് മെ​​ഡ​​ലു​​ക​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി.

അ​​ണ്ട​​ര്‍ 14 ബോ​​യ്‌​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഗോ​​വി​​ന്ദ് എ​​സ്.​ നാ​​യ​​ര്‍, അ​​ണ്ട​​ര്‍ 17 ഗേ​​ള്‍​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ലി​​യ ട്രീ​​സ ഡോ​​മി​​നി​​ക് എ​​ന്നി​​വ​​രും ഗോ​​ള്‍​ഡ് മെ​​ഡ​​ല്‍ നേ​​ടി. അ​​ണ്ട​​ര്‍ 17 ബോ​​യ്‌​​സ് ഡ​​ബി​​ള്‍​സി​​ല്‍ എ​​യ്ബ​​ന്‍ ജോ​​സ​​ഫും ജോ​​ണ്‍ പ​​റ​​മ്പ​​ത്ത് ചാ​​ക്കോ​​യും ഗോ​​ള്‍​ഡ് നേ​​ടി.

വി​​ജ​​യി​​ക​​ളെ​​യും പ​​രി​​ശീ​​ല​​ക​​ന്‍ എ​​സ്. സി​​ബി​​ന്‍ കു​​മാ​​റി​നെ​​യും പ്രി​​ന്‍​സി​​പ്പ​​ല്‍ ഫി​​ലി​​പ്പോ​​സ് തു​​ണ്ടു​​വാ​​ലി​​ച്ചി​​റ​​യു​​ടെ​ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം അ​​ഭി​​ന​​ന്ദി​​ച്ചു.

Latest News

Corehub Up