മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റണിന്റെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിയിൽ പുറത്ത്. ജാപ്പനീസ് താരം അകനെ യാമഗുച്ചിയോടായിരുന്നു സിന്ധുവിന്റെ തോൽവി.
സ്കോർ: 20-22, 12-21.
Tags : P.V. Sindhu Badminton Australian open