x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ഫൈ​ന​ലി​ൽ വീ​ണ് ല​ക്ഷ്യ സെ​ൻ


Published: March 8, 2026 10:34 PM IST | Updated: March 8, 2026 10:34 PM IST

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ണി​ൽ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നി​ന് പ​രാ​ജ​യം. ചൈ​നീ​സ് താ​യ്പേ​യ് താ​രം ലി​ൻ ചു​ൻ-​യി ആ​ണ് ല​ക്ഷ്യ​യെ തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ലി​ൻ ചു​ന്നി​ന്‍റെ വി​ജ​യം. സ്കോ​ർ 21-15, 22-20.

Tags : all england open badminton lakshya sen lost game

Recent News

Corehub Up