x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗില്ലിനൊപ്പം അഞ്ച് ബൗളര്‍മാര്‍

വെബ്ഡെസ്ക്
Published: October 18, 2026 02:11 AM IST | Updated: October 18, 2026 02:11 AM IST

Shubman Gill

മും​​ബൈ: ന്യൂ​​സില​​ൻ​​ഡി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ത​​യാ​​റെ​​ടു​​പ്പ് ഊ​ര്‍​ജി​ത​മാ​ക്കി ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ.

ത​​ന്‍റെ ബാ​​റ്റിം​​ഗ് പ​​രി​​ശീ​​ല​​ന​​ത്ത​​ിനാ​​യി അ​​ഞ്ച് ബൗ​​ള​​ർ​​മാ​​രെ താ​​രം ന്യൂ​​സില​​ൻ​​ഡി​​ലേ​​ക്കു പോ​​കും. ഇ​​വ​​രു​​ടെ യാ​​ത്രാ ചെ​​ല​​വു​​ൾ​​പ്പ​​ടെ എ​​ല്ലാ കാ​​ര്യ​​ങ്ങ​​ളും ഗി​​ൽ ത​​ന്നെ നോ​​ക്കും.

നെ​​റ്റ് ബൗ​​ള​​ർ​​മാ​​രു​​ടെ സം​​ഘ​​ത്തിനു പു​​റ​​മേ​​യാ​​ണ് ഗി​​ൽ സ്വ​​ന്തം നി​​ല​​യി​​ൽ ബൗ​​ള​​ർ​​മാ​​രെ കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്.

Tags : Bowlers ShubmanGill Cricket Batter

Recent News

Corehub Up