ബ്രെന്റ്ഫോർഡ് എഫ്സിയെ പരാജയപ്പെടുത്തിയ ലിവർപൂൾ താരങ്ങളുടെ ആഘോഷം
ബ്രെന്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
വിക്ടർ മുനോസും അലക്സാണ്ടർ ഇസാക്കും ആണ് ഗോളുകൾ നേടിയത്. കീൻ ലൂവിസ്-പോട്ടർ ആണ് ബ്രെന്റ്ഫോർഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് 12 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.
Tags : English Premier League Football Liverpool Fc beats Brentford FC