x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ബാ​ഴ്സ​ലോണയ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 18, 2026 06:30 AM IST | Updated: October 18, 2026 06:31 AM IST

റയൽ ബെറ്റീസിനെ പരാജയപ്പെടുത്തിയ ബാഴ്സലോണ താരങ്ങളുടെ ആഘോഷം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്‌സി ബാ​ഴ്‌സലോണയ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ റ​യ​ൽ‌ ബെ​റ്റീ​സി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ല​മൈ​ൻ യ​മാ​ൽ, റോ​ഡ്രി, ഗ​ബ്രി​യേ​ൽ ജെ​സൂ​സ്, എ​റി​ക് ഗാ​ർ​സി​യ, ഗാ​നി ഓ​ൽ​മൊ എ​ന്നി​വ​രാ​ണ് ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. വ​ല​ന്‍റീ​ൻ‌ ഗോ​മ​സും അ​ബ്ഡെ എ​സ്സാ​ൽ​സൗ​ളി​യു​മാ​ണ് റ​യ​ൽ ബെ​റ്റീ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 27 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

 

Tags : La Liga Football FC Barcelona beats Real Betis

Recent News

Corehub Up