x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 18, 2026 03:31 AM IST | Updated: October 18, 2026 03:31 AM IST

ഇപ്സിവിച്ച് ടൗണിനെ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആഘോഷം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​രം എ​ർ​ലിം​ഗ് ഹാ​ള​ണ്ട് ര​ണ്ട് ഗോ​ളു​ക​ളും ഫി​ൽ‌ ഫോ​ഡ​ൻ ഒ​രു ഗോ​ളും നേ​ടി. ഇ​പ്‌​വി​ച്ച് ടൗ​ണി​നെ വേ​ണ്ടി ഡെ​യ്സെ​ൻ മാ​യെ​ഡെ​യും സി​യാ​ൻ ഫ്ലെ​മിം​ഗു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി.

Tags : English Premier League Football Manchester City beats Ipswich Town

Recent News

Corehub Up