x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഫ്ബി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തട്ടിപ്പ് ഭ​ര​ണ​ച്ചെ​ല​വി​ന് 1900 കോ​ടി

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: October 18, 2026 02:02 AM IST | Updated: October 18, 2026 02:02 AM IST

കി​​​ഫ്ബി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ന്ന കൂ​​​ടു​​​ത​​​ൽ ത​​​ട്ടി​​​പ്പു​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്ക്. സം​​​സ്ഥാ​​​ന​​​ത്തെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ അം​​​ഗീ​​​കാ​​​ര​​​മി​​​ല്ലാ​​​തെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് ഇ​​​ന​​​ത്തി​​​ൽ 15 ശ​​​ത​​​മാ​​​നം വ​​​രെ തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കി​​​ഫ്ബി നി​​​ർ​​​ദേ​​​ശം.

വി​​​വാ​​​ദ​​​മാ​​​യ ക​​​ണ്ണൂ​​​രി​​​ലെ​​​യും പാ​​​ല​​​ക്കാ​​​ട്ടെ​​​യും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലു​​​ക​​​ൾ​​​ക്കു ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് ഇ​​​ന​​​ത്തി​​​ൽ മാ​​​ത്രം 1900 കോ​​​ടി​​​യി​​​ലേ​​​റെ ചെ​​​ല​​​ഴി​​​ക്കാ​​​മെ​​​ന്ന കി​​​ഫ്ബി നി​​​ർ​​​ദേ​​​ശം അ​​​ടി​​​യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തു വ​​​ൻ​​​കി​​​ട വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് മൊ​​​ത്തം ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ചെ​​​ല​​​വി​​​ന്‍റെ 2.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ട​​​രു​​​തെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​മ​​​ട​​​ക്ക​​​മു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്പോ​​​ൾ ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് മൊ​​​ത്തം ചെ​​​ല​​​വി​​​ന്‍റെ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ക്കി നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​റ്റു കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് ഒ​​​രു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ഉ​​​യ​​​രാ​​​ൻ പാ​​​ടി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് കി​​​ഫ്ബി പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ലി​​​ന് 15 ശ​​​ത​​​മാ​​​നം വ​​​രെ ഭ​​​ര​​​ണ​​​ച്ചെ​​​വെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

ക​​​ണ്ണൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 5,366 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ 12,727 കോ​​​ടി രൂ​​​പ​​​യാ​​ണു ക​​​ണ​​​ക്കാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ 15 ശ​​​ത​​​മാ​​​നം വ​​​രു​​​ന്ന തു​​​ക​​​യാ​​​ണ് ഭ​​​ര​​​ണ​​​ച്ചെ​​​വി​​​ന​​​ത്തി​​​ൽ ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​താ​​​ണ് 1900 കോ​​​ടി​​​യി​​​ലേ​​​റെ​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ഏ​​​ഴു വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും എ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 15 ശ​​​ത​​​മാ​​​നം തു​​​ക​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യും ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ വ​​​രു​​​ന്പോ​​​ൾ ഭ​​​ര​​​ണ​​​ച്ചെ​​​ല​​​വ് ഇ​​​ന​​​ത്തി​​​ൽ 2,000 കോ​​​ടി രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ക്കാ​​​മെ​​​ന്നും ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

2018 ഒ​​​ക്ടോ​​​ബ​​​ർ 25നു ​​​ചേ​​​ർ​​​ന്ന കി​​​ഫ്ബി​​​യു​​​ടെ 33-ാമ​​​ത് ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ക​​​ണ്ണൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ടും കൂ​​​ടു​​​ത​​​ൽ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്നാണ് അ​​​ന്ന​​​ത്തെ കി​​​ഫ്ബി ജ​​​ന​​​റ​​​ൽ ബോ​​​ഡി യോ​​​ഗ​​​ത്തി​​​ന്‍റെ അ​​​ജ​​​ൻ​​​ഡ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ആ​​​രോ​​​ഗ്യ​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ, വി​​​നോ​​​ദ സ​​​ഞ്ചാ​​​ര പ​​​ദ്ധ​​​തി​​​ക​​​ൾ, ലോ​​​ജി​​​സ്റ്റി​​​ക്സ്, ഹോ​​​ട്ട​​​ലും അ​​​നു​​​ബ​​​ന്ധ വ്യ​​​വ​​​സാ​​​യ​​​വും തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ആ​​​വ​​​ശ്യ​​​മാ​​​യ ഭൂ​​​മി ലാ​​​ൻ​​​ഡ് പൂ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി​​​രു​​​ന്നു നി​​​ർ​​​ദേ​​​ശം. പെ​​​ട്രോ​​​ളി​​​യം, പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Tags : KIIFB LandAcquisitionScam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up