x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീറ്റ് പ്രതിഷേധത്തിൽ പൊലിസ് അതിക്രമം: പരാതി സമർപ്പിക്കാൻ പോർട്ടൽ തയാർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 18, 2026 01:45 AM IST | Updated: October 18, 2026 01:45 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രേ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ലെ പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ൽ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ.

ഇ​ര​ക​ൾ​ക്കും പ​രി​ക്കേ​റ്റ പൊ​ലി​സു​കാ​ർ​ക്കും പ​രാ​തി​ക​ളും വി​വ​ര​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ൽ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഉ​ന്ന​താ​ധി​കാ​ര അ​ന്വേ​ഷ​ണ സ​മി​തി​യാ​ണ് http://hpec.nic.in എ​ന്ന പോ​ർ​ട്ട​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ​വി​ലെ ശി​ക്ഷാ​സ​ദ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി​യും ത​പാ​ൽ മു​ഖേ​ന​യും പ​രാ​തി കൈ​മാ​റാം. ഇ​തി​നു പു​റ​മെ hpec2026. [email protected] എ​ന്ന ഇ​മെ​യി​ൽ ഐ​ഡി വ​ഴി​യും പ​രാ​തി ന​ൽ​കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Tags : Police NEETProtests PortalReady Submission Complaints Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up