x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലണ്ടനിലും ഗ്യാനേഷിനെതിരേ പ്രതിഷേധം

വെബ്ഡെസ്ക്
Published: October 18, 2026 01:16 AM IST | Updated: October 18, 2026 01:16 AM IST

ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നും വോ​​​ട്ടു​​​കൊ​​​ള്ള​​​യ്ക്കു​​​മെ​​​തി​​​രേ ലണ്ടനിൽ നടന്ന പ്രതിഷേധം.

ല​​​​​ണ്ട​​​​​ൻ: മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ ഗ്യാ​​​​​നേ​​​​​ഷ് കു​​​​​മാ​​​​​റി​​​​​നും വോ​​​ട്ടു​​​കൊ​​​ള്ള​​​യ്ക്കു​​​മെ​​​തി​​​രേ ല​​​​​ണ്ട​​​​​നി​​​​​ൽ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​നു വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ചു. കോ​​​​​ൺ​​​​​ഗ്ര​​​​​സും ഇ​​​​​ന്ത്യ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി ഗ്രൂ​​​​​പ്പു​​​​​ക​​​​​ളു​​​​​മാ​​​​​ണ് പ്ര​​​​​തി​​​​​ഷേ​​​​​ധം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച​​​​​ത്.

പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ്ക്വ​​​​​യ​​​​​റി​​​​​ലെ മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി പ്ര​​​​​തി​​​​​മ​​​​​യ്ക്കു​​​മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു "സ്റ്റോ​​​​​പ്പ് വോ​​​​​ട്ട് ചോ​​​​​രി' പ്ര​​​​​തി​​​​​ഷേ​​​​​ധം. ആ​​​ക്‌​​​ടി​​​​​വി​​​​​സ്റ്റും യു​​​ട്യൂ​​​ബ​​​റു​​​മാ​​​യ ധ്രു​​​​​വ് റാ​​​​​ത്തി മു​​​​​ഖ്യ​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. ഇ​​​​​തി​​​​​നി​​​​​ടെ "മോ​​​​​ദി, മോ​​​​​ദി' വി​​​​​ളി​​​​​ക​​​​​ളു​​​​​മാ​​​​​യി ചെ​​​​​റു​​​സം​​​​​ഘം പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​മു​​​​​യ​​​​​ർ​​​​​ത്തി. ഇ​​​​​വ​​​​​രെ പൊ​​​ലി​​​സ് നീ​​​​​ക്കി.

Tags : Protests GyaneshKumar London

Recent News

Corehub Up