x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യെമനിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ടു

വെബ്ഡെസ്ക്
Published: October 17, 2026 10:43 PM IST | Updated: October 17, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

സ​​​നാ: ​​​യെ​​​മ​​​നി​​​ലെ ധ​​​മാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ സൗ​​​ദി ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഹൂ​​​തി വി​​​മ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ പ​​​ശ്ചി​​​മേ​​​ഷ്യാ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യശേ​​​ഷം ത​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള യെ​​​മ​​​നി പ്ര​​​ദേ​​​ശ​​​ത്ത് കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 124 ആ​​​യെ​​​ന്നും ഹൂ​​​തി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

Tags : Yemen Children Killed SaudiArabia AirStrike Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up