x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​സി​ഫ് സ്റ്റേ​റ്റ് അ​വാ​ർ​ഡ് ജോ​സ​ഫ് വ​ർ​ഗീ​സി​ന്

വെബ്ഡെസ്ക്
Published: October 18, 2026 12:33 AM IST | Updated: October 18, 2026 12:33 AM IST

ജോ​​​സ​​​ഫ് വ​​​ർ​​​ഗീ​​​സ്

തൃ​​​ശൂ​​​ർ: ആ​​​ങ്കി​​​ലോ​​​സിം​​​ഗ് സ്പൊ​​​ണ്ടി​​​ലൈ​​​റ്റി​​​സ് ഇ​​​ന്ത്യ​​​ൻ ഫെ​​​ഡ​​​റേ​​​ഷ​​​ൻ (ആ​​​സി​​​ഫ്) ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തെ ദീ​​​ർ​​​ഘ​​​കാ​​​ല സേ​​​വ​​​ന​​​ത്തി​​​ന് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പ്ര​​​ഥ​​​മ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് സ്റ്റേ​​​റ്റ് അ​​​വാ​​​ർ​​​ഡി​​​ന് അ​​​മ​​​ല കാ​​​ൻ​​​സ​​​ർ ഹോ​​​സ്പി​​​റ്റ​​​ൽ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ഓ​​​ഫിസ​​​ർ ജോ​​​സ​​​ഫ് വ​​​ർ​​​ഗീ​​​സ് അ​​​ർ​​​ഹ​​​നാ​​​യി. 25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.

Tags : AsifStateAward JosephVarghese Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up