x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 18, 2026 06:55 AM IST | Updated: October 18, 2026 06:55 AM IST

എസ്പാന്യോളിനെ പരാജയപ്പെടുത്തിയ അത്ലറ്റിക്കോ മാഡ്രിഡ് താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ‌ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​സ്പാ​ന്യോ​ളി​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

അ​ല​ക്സ് ബ​യേ​ന​യാ​ണ് അ​ത്ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 89-ാം മി​നി​റ്റി​ലാ​ണ് ബ​യേ​ന ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് 22 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡ്.

Tags : La Liga Football Atletico Madrid Beats Espanyol

Recent News

Corehub Up