x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ മി​ന്ന​ൽ സ​മ​ര​ങ്ങ​ൾ ഇ​ന്നും തു​ട​ർ​ന്നേ​ക്കും

വെബ് ഡെസ്ക്
Published: October 18, 2026 07:34 AM IST | Updated: October 18, 2026 07:34 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഡ​ൽ​ഹി​യി​ലെ മി​ന്ന​ൽ സ​മ​ര​ങ്ങ​ൾ ഇ​ന്നും തു​ട​ർ​ന്നേ​ക്കും. ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​തി​നാ​ൽ ‍ഇ​ന്ന് ആ​രും സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ പു​റ​ത്തി​റ​ങ്ങി​യ സി​ജെ​പി നേ​താ​ക്ക​ൾ ഏ​ത് ത​ര​ത്തി​ലാ​കും ഇ​നി മു​ന്നോ​ട്ടു​പോ​കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

അ​തേ​സ​മ​യം, ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ല്‍ പ്ര​തി​ഷേ​ധം വീ​ണ്ടും ശ​ക്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ തീ​രു​മാ​നം. ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ജി​വ​ച്ച് മാ​പ്പ് സാ​ക്ഷി​യാ​ക​ണ​മെ​ന്ന് വോ​ട്ട് ചോ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് പു​റ​ത്തി​റ​ക്കി​യ പോ​ഡ്കാ​സ്റ്റി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ര്‍​ത്തി​ച്ചു.

Tags : Flash strikes Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up