x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​തി ആ​ക്ര​മ​ണം; മി​സൈ​ൽ പ​തി​ച്ച​ത് യാ​ത്ര​ക്കാ​രു​മാ​യി പ​റ​ക്കാ​നൊ​രു​ങ്ങി​നി​ന്ന വി​മാ​ന​ത്തി​ന് സ​മീ​പം

വെബ് ഡെസ്ക്
Published: October 18, 2026 07:20 AM IST | Updated: October 18, 2026 07:20 AM IST

പ്രതീകാത്മക ചിത്രം

ദു​ബാ​യ്: ഹൂ​തി​ക​ളു​ടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു യാ​ത്രാ​വി​മാ​നം ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. യെ​മ​നി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​ദ​ൻ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് വി​മാ​ന​ത്തി​ന് സ​മീ​പം മി​സൈ​ൽ പ​തി​ച്ച​ത്.

ഈ​ജി​പ്ത് ത​ല​സ്ഥാ​ന​മാ​യ ക​യ്റോ​യി​ലേ​ക്കു പ​റ​ക്കാ​നൊ​രു​ങ്ങി​നി​ന്ന യെ​മ​നി​യ എ​യ​ർ​വേ​യ്സി​ന്‍റെ ഐ​വൈ 612 വി​മാ​ന​ത്തി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ​യാ​ണു മി​സൈ​ൽ പ​തി​ച്ച​ത്. പ്ര​ധാ​ന റ​ൺ​വേ​യി​ൽ​നി​ന്നു 100 മീ​റ്റ​ർ അ​ക​ലെ​യാ​ണി​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സൗ​ദി സ​ഖ്യ​സേ​ന​യു​ടെ ആ​യു​ധ​പ്പു​ര​യും ത​ക​ർ​ന്നു. റി​യാ​ദ് ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ഹൂ​തി​ക​ളു​ടെ നാ​ല് ഡ്രോ​ണു​ക​ൾ ത​ക​ർ​ത്ത​താ​യി സൗ​ദി സ​ഖ്യ​സേ​ന അ​റി​യി​ച്ചു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി​ക​ളു​ടെ മി​സൈ​ൽ ലോ​ഞ്ച​റു​ക​ൾ ത​ക​ർ​ന്നു.

Tags : Houthi attack missile passenger plane takeoff Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up