x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ര്‍​ഡ്: 22ന് ​പ​ര​സ്യ​ പ്ര​തി​ഷേ​ധ​ത്തി​ന് എപി സ​മ​സ്ത

വെബ്ഡെസ്ക്
Published: October 18, 2026 12:40 AM IST | Updated: October 18, 2026 12:40 AM IST

വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ്

കോ​​​ഴി​​​ക്കോ​​​ട്: വ​​​ഖ​​​ഫ് ബോ​​​ര്‍​ഡ് പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്‍ അ​​​ര്‍​ഹ​​​മാ​​​യ പ്രാ​​​തി​​​നി​​​ധ്യം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് 22ന് ​​​ജി​​​ല്ലാ ആ​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ പ​​​ര​​​സ്യ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സ​​​മ​​​സ്ത എ​​പി വി​​​ഭാ​​​ഗം.

പു​​​തി​​​യ ബോ​​​ര്‍​ഡി​​​ല്‍ ഇ​​​കെ, എ​​പി സ​​​മ​​​സ്ത​​​ക​​​ള്‍​ക്ക് ഔ​​​ദ്യോ​​​ഗി​​​ക പ്രാ​​​തി​​​നി​​​ധ്യം ന​​​ല്‍​കി​​​യി​​​ല്ല.

മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ​​​യു​​​ള്ള അ​​​വ​​​ഗ​​​ണ​​​ന​​​ക​​​ള്‍ ഉ​​​ണ്ടാ​​​കില്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ല്‍​കി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​ത് പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ലെ​​​ന്നു കേ​​​ര​​​ള മു​​​സ്‌​​​ലിം ജ​​​മാ​​​അ​​​ത്ത് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി മ​​​ജീ​​​ദ് ക​​​ക്കാ​​​ട് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Tags : WaqfBoard APSamastha PublicProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up