x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജ്യന്പാ​ടും ജ​ന്ത​ർ മ​ന്ത​റു​ക​ൾ ഉ​യ​ര​ണം: എം.​എ. ബേ​ബി

വെബ്ഡെസ്ക്
Published: October 18, 2026 12:37 AM IST | Updated: October 18, 2026 12:37 AM IST

സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി

തൃ​​​ശൂ​​​ർ: സ​​​മ​​​ര​​​സ്ഥ​​​ല​​​ങ്ങ​​​ൾ​​​പോ​​​ലും ന​​​മ്മി​​​ൽ​​​നി​​​ന്നു മോ​​​ഷ്ടി​​​ക്കു​​​ന്ന കാ​​​ല​​​ത്ത് ഇ​​​ന്ത്യ​​​യു​​​ടെ ജ​​​നാ​​​ധി​​​പ​​​ത്യം നി​​​ല​​​നി​​​ർ​​​ത്താ​​​ൻ നി​​​ര​​​വ​​​ധി ജ​​​ന്ത​​​ർ മ​​​ന്ത​​​റു​​​ക​​​ൾ ഉ​​​യ​​​ര​​​ണ​​​മെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

പ്ര​​​ഫ. വി. ​​​അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ സ്മാ​​​ര​​​ക​​​പു​​​ര​​​സ്കാ​​​രം സാ​​​ഹി​​​ത്യ​​​ അ​​​ക്കാ​​​ദ​​​മി എം​​​ടി ഹാ​​​ളി​​​ൽ എ​​​സ്എ​​​ഫ്ഐ അ​​​ഖി​​​ലേ​​​ന്ത്യാ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ഐ​​​ഷി ഘോ​​​ഷി​​​നു സ​​​മ്മാ​​​നി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വ​​​ർ​​​ത്ത​​​മാ​​​ന​​​കാ​​​ല ഇ​​​ന്ത്യ​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​സ​​​ക്തി​​​യും ഭാ​​​വി​​​യും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഐ​​​ഷി ഘോ​​​ഷ് പ്ര​​​സം​​​ഗി​​​ച്ചു.

പി.​​​എ​​​സ്. ഇ​​​ക്ബാ​​​ൽ, സി​​​പി​​​എം തൃ​​​ശൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​വി. അ​​​ബ്ദു​​​ൾ​​​ഖാ​​​ദ​​​ർ, വി. ​​​ദേ​​​വി​​​രാ​​​ജ്, ഡോ. ​​​കാ​​​വു​​​ന്പാ​​​യി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. അ​​​ര​​​വി​​​ന്ദാ​​​ക്ഷ​​​ൻ സ്മാ​​​ര​​​ക പ്ര​​​ബ​​​ന്ധ​​​ര​​​ച​​​ന​​​യി​​​ൽ വി​​​ജ​​​യി​​​ച്ച സി. ​​​ഫാ​​​രി​​​ദ, മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്വാ​​​ൻ, എം. ​​​അ​​​ന​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും കൈ​​​മാ​​​റി.

Tags : JantarMantars AccrossCountry MABaby CPMGeneralSecretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up