x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സിലെ ഇഡി സമൻസ്; പി​​​​​ണ​​​​​റാ​​​​​യി ഹാ​​​​​ജ​​​​​രാ​​​​​യേ​​​​​ക്കി​​​​​ല്ല

വെബ്ഡെസ്ക്
Published: October 17, 2026 11:56 PM IST | Updated: October 17, 2026 11:56 PM IST

പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍ (ഫയൽ ചിത്രം)

കൊ​​​​​ച്ചി: സി​​​​​എം​​​​​ആ​​​​​ര്‍​എ​​​​​ല്‍-എ​​​​​ക്‌​​​​​സാ​​​​​ലോ​​​​​ജി​​​​​ക് ഇ​​​​​ട​​​​​പാ​​​​​ട് കേ​​​​​സി​​​​​ല്‍ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​നേ​​​​​താ​​​​​വ് പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍ ഇ​​​​​ഡി മു​​​​​മ്പാ​​​​​കെ ഹാ​​​​​ജ​​​​​രാ​​​​​യേ​​​​​ക്കി​​​​​ല്ല.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​വും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​നേ​​​​​താ​​​​​വ് എ​​​​ന്ന​​​​നി​​​​​ല​​​​​യി​​​​​ലു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ളും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഇ​​​​​ഡി​​​​​ക്ക് മ​​​​​റു​​​​​പ​​​​​ടി ന​​​​​ല്‍​കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​വ​​​​​രം. കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ലെ നീ​​​​​ക്ക​​​​​ങ്ങ​​​​​ളും ഇ​​​​​ഡി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ചേ​​​​​ക്കും.

അ​​​​​സൗ​​​​​ക​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ചാ​​​​​ല്‍ വൈ​​​​​കാ​​​​​തെ​​​​ത​​​​​ന്നെ മ​​​​​റ്റൊ​​​​​രു ദി​​​​​വ​​​​​സം ചോ​​​​​ദ്യം​​​​ചെ​​​​​യ്യ​​​​​ലി​​​​​നു ഹാ​​​​​ജ​​​​​രാ​​​​​കാ​​​​​ന്‍ ഇ​​​​​ഡി നി​​​​​ര്‍​ദേ​​​​​ശി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് സൂ​​​​​ച​​​​​ന. പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന്‍ ഹാ​​​​​ജ​​​​​രാ​​​​​കു​​​​​ന്ന ദി​​​​​വ​​​​​സം ഇ​​​​​ഡി ഉ​​​​​ന്ന​​​​​ത ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ കൊ​​​​​ച്ചി​​​​​യി​​​​​ലെ​​​​​ത്തു​​​​​മെ​​​​​ന്ന വി​​​​​വ​​​​​ര​​​​​വു​​​​​മു​​​​​ണ്ട്.

കേ​​​​​സി​​​​​ല്‍ 23ന് ​​​​​ചോ​​​​​ദ്യം​​​​ചെ​​​​​യ്യ​​​​​ലി​​​​​നു ഹാ​​​​​ജ​​​​​രാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ഇ​​​​​ഡി ക​​​​​ഴി​​​​​ഞ്ഞ​​​​ദി​​​​​വ​​​​​സം പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ന് സ​​​​​മ​​​​​ന്‍​സ് ന​​​​​ല്‍​കി​​​​​യി​​​​​രു​​​​​ന്നു.

Tags : EDSummons MonthlyPayout Pinarayi CMRL-Exalogic Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up