x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ന്‍റോ​ൺ‌​മെ​ന്‍റ് ഹൗ​സി​ന് പി​ന്നി​ൽ തീ​പി​ടി​ത്തം

വെബ് ഡെസ്‌ക്
Published: October 17, 2026 10:46 PM IST | Updated: October 17, 2026 10:46 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ‌​മെ​ന്‍റ് ഹൗ​സി​ന് പി​ന്നി​ൽ തീ​പി​ടി​ത്തം. ക​ന്‍റോ​ൺ​മെ​ന്‍റ് ഹൗ​സി​ന് പി​ന്നി​ലെ ഷെ​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ജീ​വ​ന​ക്കാ​രു​ടെ പാ​ച​ക പു​ര​യ്ക്കാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Tags : Thiruvananthapuram Fire NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up