മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള തയാറെടുപ്പ് ഊര്ജിതമാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ.
തന്റെ ബാറ്റിംഗ് പരിശീലനത്തിനായി അഞ്ച് ബൗളർമാരെ താരം ന്യൂസിലൻഡിലേക്കു പോകും. ഇവരുടെ യാത്രാ ചെലവുൾപ്പടെ എല്ലാ കാര്യങ്ങളും ഗിൽ തന്നെ നോക്കും.
നെറ്റ് ബൗളർമാരുടെ സംഘത്തിനു പുറമേയാണ് ഗിൽ സ്വന്തം നിലയിൽ ബൗളർമാരെ കൊണ്ടുപോകുന്നത്.