x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ൽ‌ ക്യാ​പ്പി​റ്റ​ൽ ഗെ​യി​ൻ​സ് അ​ക്കൗ​ണ്ട്

വെബ്ഡെസ്ക്
Published: November 9, 2026 10:28 PM IST | Updated: November 9, 2026 10:28 PM IST

എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്ക്

കൊ​​​ച്ചി: ക്യാ​​​പ്പി​​​റ്റ​​​ൽ ഗെ​​​യി​​​ൻ​​​സ് അ​​​ക്കൗ​​​ണ്ട് പ​​​ദ്ധ​​​തി 1988 പ്ര​​​കാ​​​രം നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്കി​​​ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി.

പു​​​ന​​​ർ​​​നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ത്ത മൂ​​​ല​​​ധ​​​ന നേ​​​ട്ട​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ ബാ​​​ങ്കി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച് നി​​​കു​​​തിയി​​​ള​​​വു നേ​​​ടു​​​ന്ന​​​തി​​​നൊ​​​പ്പം പ​​​ലി​​​ശ​​​യും ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ട്, സ്ഥി​​​ര​​​നി​​​ക്ഷേ​​​പം എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ന​​​ഗ​​​ര, അ​​​ർ​​​ധ​​​ന​​​ഗ​​​ര ശാ​​​ഖ​​​ക​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. സീ​​​റോ ബാ​​​ല​​​ൻ​​​സ് സൗ​​​ക​​​ര്യം, ത്രൈ​​​മാ​​​സ പ​​​ലി​​​ശ വി​​​ത​​​ര​​​ണം, നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് വ​​​ഴി നി​​​ക്ഷേ​​​പ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നു​​​ള്ള സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യും പ​​​ദ്ധ​​​തി​​​യു​​​ടെ സ​​വി​​ശേ​​ഷ​​​ത​​​ക​​​ളാ​​​ണ്.

Tags : Capital Gains Account Business Central Goverment Approved

Recent News

Corehub Up