x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഴി​മ​തി അവസാനിപ്പിക്കാൻ 500, 2000 രൂ​പാ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്ക​ണം: ച​ന്ദ്ര​ബാ​ബു നാ​യി​ഡു

വെബ് ഡെസ്‌ക്
Published: November 9, 2026 09:56 PM IST | Updated: November 9, 2026 10:03 PM IST

എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു

ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യ​ത്ത് 500, 2000 രൂ​പാ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു. ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ലൂ​ടെ അ​ഴി​മ​തി​യു​ടെ ശൃം​ഖ​ല ത​ക​ർ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്പ​ത്ത് സൃ​ഷ്‌​ടി​ക്ക​ലും ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന​വും ഇ​തി​ലൂ​ടെ എ​ളു​പ്പ​മാ​ക്കു​മെ​ന്നും ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഴി​മ​തി ശൃം​ഖ​ല ത​ക​ർ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച വ​ഴി ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യാ​ണെ​ന്നും അ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടി​നാ​യി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത് താ​നാ​ണെ​ന്ന് പ​റ​ഞ്ഞ നാ​യി​ഡു ഈ​വി​ഷ​യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും വെ​ളി​പ്പെ​ടു​ത്തി.

Tags : ChandrababuNaidu Hyderabad TDP NewsUpdate Headlines

Recent News

Corehub Up