ല്‍ജി ഇലക്ട്രോണിക്സ്
കൊച്ചി: സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും എല്‍ജി ഇലക്ട്രോണിക്സിന് മികച്ച വളര്‍ച്ച.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്.
പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനം 19.5 ശതമാനം വര്‍ധിച്ച് 73.80 ബില്യണ്‍ രൂപയിലെത്തി.
Tags : Significant growth LG Electronics Business