Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Significant Growth

എ​ല്‍​ജി ഇ​ല​ക്‌ട്രോണി​ക്‌​സി​ന് മി​ക​ച്ച വ​ള​ര്‍​ച്ച

കൊ​​​ച്ചി: സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ച സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ലും എ​​​ല്‍​ജി ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്‌​​​സി​​​ന് മി​​​ക​​​ച്ച വ​​​ള​​​ര്‍​ച്ച.

ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്ത​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന വ​​​ള​​​ര്‍​ച്ച​​​യാ​​​ണ് ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം 19.5 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച് 73.80 ബി​​​ല്യ​​​ണ്‍ രൂ​​​പ​​​യി​​​ലെ​​​ത്തി.

Latest News

Corehub Up