x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 10, 2026 10:17 PM IST | Updated: November 10, 2026 10:17 PM IST

സജീവ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച മ​ക​ൻ പി​ടി​യി​ൽ. വാ​വ​യ​മ്പ​ലം ഗാ​ന്ധി​ന​ഗ​ർ കൈ​ലാ​സ​ത്തി​ൽ സ​ന്ധ്യ​യ്ക്ക് ആ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​തേ​തു​ട​ർ​ന്ന് മ​ക​ൻ സ​ജീ​വി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന് വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ന്ധ്യ​യെ മ​ർ​ദി​ക്കു​ക​യും മു​തു​കി​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു.

സ​ന്ധ്യ​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Tags : Pothencode Trivandrum Crime Police Investigation CaseFile

Recent News

Corehub Up