x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നി​ടെ സം​ര​ക്ഷ​ണ മ​തി​ലി​ല്‍ ഇ​ടി​ഞ്ഞ് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്

വയനാട് ബ്യൂറോ
Published: November 10, 2026 06:39 PM IST | Updated: November 10, 2026 07:43 PM IST

കല്‍പ്പറ്റ ടൗണ്‍ പരിസരത്ത് ഇടിഞ്ഞ സംരക്ഷണ മതിലിനടിയില്‍പ്പെട്ട തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുന്നു

ക​ല്‍​പ്പ​റ്റ: കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​നി​ടെ ഇ​ടി​ഞ്ഞ സം​ര​ക്ഷ​ണ മ​തി​ലി​ന​ടി​യി​ല്‍​പ്പെ​ട്ട് ര​ണ്ട്
തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്ക്. ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി റ​യീ​സ് ഷെ​യ്ഖ്(22), വൈ​ത്തി​രി സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര്‍(56) എ​ന്നി​വ​ര്‍​ക്കാ​ര്‍ പ​രി​ക്കേ​റ്റ​ത്.

കൈ​നാ​ട്ടി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടം. അ​ഗ്നി-​ര​ക്ഷാ​സേ​ന​യും പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ക​ല്ലും മ​ണ്ണും നീ​ക്കി​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.

Tags : workers injury retaining wall collapses building construction

Recent News

Corehub Up