x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജെ നി​യ​ന്ത്ര​ണ​ത്തി​ന് നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡം വേ​ണം; ഹൈ​ക്കോ​ട​തി​യി​ൽ പൊ​ലി​സി​ന് തി​രി​ച്ച​ടി

വെബ് ഡെസ്‌ക്
Published: November 10, 2026 06:08 PM IST | Updated: November 10, 2026 06:08 PM IST

കേരള ഹൈക്കോടതി

കൊ​ച്ചി: കൊ​ച്ചി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ പൊ​ലി​സി​ന് തി​രി​ച്ച​ടി. ലൈ​സ​ൻ​സു​ള്ള ബാ​ർ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഏ​ക​പ​ക്ഷീ​യ​മാ​യി വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

പൊ​ലി​സ് ന​ൽ​കി​യ നോ​ട്ടി​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ലി​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഡി​ജെ നി​യ​ന്ത്ര​ണ​ത്തി​ന് നി​യ​മ​പ​ര​മാ​യ മാ​ന​ദ​ണ്ഡം വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടെ​ങ്കി​ൽ പൊ​ലി​സി​ന് ഇ​ട​പെ​ടാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. ഫീ​സ് അ​ട​ച്ച് ഹോ​ട്ട​ലി​ന് പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags : KeralaHighCourt Police DJParty Kochi NewsUpdate Headlines

Recent News

Corehub Up