x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ ഹാ​ലോ​വി​ൻ പാ​ർ​ട്ടി; നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത് അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന് റി​സോ​ർ‌​ട്ട് ജീ​വ​ന​ക്കാ​ർ

വെബ് ഡെസ്‌ക്
Published: November 10, 2026 08:35 PM IST | Updated: November 10, 2026 08:35 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ആ​ലു​വ​യി​ൽ ഹാ​ലോ​വി​ൻ പാ​ർ​ട്ടി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​വും ല​ഹ​രി ഉ​പ​യോ​ഗ​വും ന​ട​ന്ന വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ. റി​സോ​ർ​ട്ടി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത് അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം.

റി​സോ​ർ​ട്ടി​ൽ മ​ദ്യം ഉ​പ​യോ​ഗി​ച്ച​തോ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ എ​ത്തി​യ​തോ അ​റി​ഞ്ഞി​ട്ടി​ല്ല.മു​റി ബു​ക്ക് ചെ​യ്ത സ​മ​യ​ത്ത് ന​ൽ​കി​യ ഐ​ഡി കാ​ർ​ഡു​ക​ൾ 18 വ​യ​സ് ക​ഴി​ഞ്ഞ​വ​രു​ടേ​താ​യി​രു​ന്നു​വെ​ന്നും, അ​തി​ഥി​ക​ൾ എ​ത്തി​യ​ശേ​ഷം ആ ​ഭാ​ഗ​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നും റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് മാ​നേ​ജ​രു​ടെ​യും കെ​യ​ർ ടേ​ക്ക​റു​ടെ​യും മൊ​ഴി ആ​ലു​വ പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക​ട​വ​ന്ത്ര സ്വ​ദേ​ശി​യാ​യ 21കാ​ര​ൻ അ​ല​ക്സി​നാ​യി നാ​ളെ പൊ​ലി​സ് കോ​ട​തി​യി​ൽ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും.

Tags : Aluva HalloweenParty Crime Police Investigation CaseFile

Recent News

Corehub Up