x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്‌​ലാ​റ്റി​ല്‍ നി​ന്ന് ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

കൊച്ചി ബ്യൂറോ
Published: November 10, 2026 05:03 PM IST | Updated: November 10, 2026 05:03 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഫ്‌​ലാ​റ്റി​ന്‍റെ 13-ാം നി​ല​യി​ല്‍ നി​ന്നും യു​വാ​വ് ചാ​ടി ജീ​വ​നൊ​ടു​ക്കി. ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ ബൈ​ക്കി​ല്‍ ഫ്‌​ലാ​റ്റി​ന് മു​ന്നി​ലെ​ത്തി ഗേ​റ്റ് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

ത​ട​യാ​നെ​ത്തി​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും ഇ​ല​ക്ട്രീ​ഷ്യ​നെ​യും ത​ള്ളി​മാ​റ്റി ഫ്‌​ലാ​റ്റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഫ്‌​ലാ​റ്റി​ന് മു​ക​ളി​ല്‍ നി​ന്നും താ​ഴേ​ക്ക് ചാ​ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ചേ​രാ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത് എ​ന്നാ​ണ് സൂ​ച​ന.

Tags : dies Young man suicide jumping under-construction flat Aluva

Recent News

Corehub Up