x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ട​ന്നൂ​രി​ൽ അ​മ്മ​യും മ​ക​നും വീ​ട്ടി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്ക്
Published: November 10, 2026 01:14 PM IST | Updated: November 10, 2026 02:31 PM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും വീ​ട്ടി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​യ​ൺ​സ് ക്ല​ബ് റോ​ഡി​ലെ ന​ന്ദ​ന​ത്തി​ൽ ജ്യോ​തി (56), മ​ക​ൻ ന​വീ​ൻ കൃ​ഷ്ണ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​റ​ത്തു​പോ​യി​രു​ന്ന ജ്യോ​തി​യു​ടെ ഭ​ർ​ത്താ​വ് ജ​യ​കൃ​ഷ്ണ​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ൽ ഇ​രു​വ​രേ​യും ക​ണ്ട​ത്. മ​ട്ട​ന്നൂ​ർ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​സ്പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : stabbed Mother son found death Mattannur Police

Recent News

Corehub Up