x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർത്തിയിട്ടി​രു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ബ​സ് ഇ​ടി​ച്ച് അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 10, 2026 12:07 PM IST | Updated: November 10, 2026 12:07 PM IST

അപകടത്തിൽപ്പെട്ട കാർ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ കൊ​ളാ​ബ​യി​ൽ ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ ബ​സി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശി​വാ​നി പാ​ൽ (65), പ്രാ​നി​ഷ് പാ​ൽ (74), മ​ധു​പു​ർ​ൺ പാ​ൽ (28), ഹ​ശ​ര​ത് ഷെ​യ്ഖ് (34), ബാ​ലാ​ജി പാ​ണ്ഡു​രം​ഗ് യാ​ദ​വ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു വ​ള​ർ​ത്തു​നാ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

ഭ​ക്തി പാ​ർ​ക്ക് ട്രാ​ഫി​ക് സി​ഗ്ന​ലി​ൽ ബ​സ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് തൊ​ട്ടു​പി​ന്നി​ലാ​യി ര​ണ്ട് കാ​റു​ക​ളും നി​ർ​ത്തി​യി​ട്ടി​രു​ന്നു. ഉ​ട​ൻ ത​ന്നെ പി​ന്നി​ലെ എ​ത്തി​യ മ​റ്റൊ​രു ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ർ പൂ​ർ​ണ​മാ​യും ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ പൊ​ലി​സെ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident Bus Car TrafficSignal

Recent News

Corehub Up