x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 10, 2026 12:27 PM IST | Updated: November 10, 2026 12:27 PM IST

അറസ്റ്റിലായ വി​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ വി​ജേ​ഷി​നെ​യാ​ണ് റെ​യി​ൽ​വേ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് പി​ന്നാ​ലെ ബോ​ധ​ര​ഹി​ത​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ട്രെ​യി​നി​ൽ​വെ​ച്ച് ആ​ദ്യം യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഇ​യാ​ളെ യാ​ത്ര​ക്കാ​ർ ഇ​ട​പെ​ട്ട് പി​ന്തി​രി​പ്പി​ച്ചി​രു​ന്നു. 

തു​ട​ർ​ന്ന് പേ​ട്ട സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യ യു​വ​തി​യെ വി​ജീ​ഷ് പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : exually assaulting Arrest SexualAssault RailwayPolice TrainIncident MalabarExpress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up