x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്ക് നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ

വെബ്ഡെസ്ക്
Published: November 10, 2026 10:40 PM IST | Updated: November 10, 2026 10:40 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ൽ ഗ​​​വേ​​​ഷ​​​ണ മേ​​​ഖ​​​ല​​​യ്ക്ക് ക​​​രു​​​ത്തേ​​​കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​ന്‍റെ നി​​​ർ​​​മാ​​​ണോ​​​ദ്ഘാ​​​ട​​​നം 12ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ക്കും. സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ൽ വ​​​ൻ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന ഈ ​​​പ​​​ദ്ധ​​​തി ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്.

ടെ​​​ക്‌​​​നോ​​​പാ​​​ർ​​​ക്ക് ഫേ​​​സ്-​​​വ​​​ണ്ണി​​​ലെ സി-​​​ഡാ​​​ക് ഹാ​​​ളി​​​ൽ വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഇ​​​ന്ത്യ എ​​​ഐ സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്‌​​​സ​​​ല​​​ൻ​​​സി​​​ലെ ര​​​ണ്ടാം ഘ​​​ട്ട സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ലെ​​​റ്റ​​​റു​​​ക​​​ൾ വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വി​​​ത​​​ര​​​ണം ചെ​​​യ്യും. വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ പ്ര​​​ത്യേ​​​ക പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ഐ​​​ടി, എ​​​ഐ & എ​​​ഫ്ടി സ്‌​​​പെ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി സു​​​ഹാ​​​സ് പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ടാ​​​റ്റാ എ​​​ൽ​​​ക്‌​​​സി സി​​​എം​​​ഒ​​​യും സി​​​എ​​​സ്ഒ​​​യു​​​മാ​​​യ നി​​​തി​​​ൻ പൈ, ​​​കൗ​​​ൺ​​​സ​​​ല​​​ർ സു​​​നി​​​ൽ കു​​​മാ​​​ർ, കി​​​ൻ​​​ഫ്ര & കെ​​​എ​​​സ്‌​​​ഐ​​​ഡി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ്‌​​​നേ​​​ഹി​​​ൽ കു​​​മാ​​​ർ സിം​​​ഗ്, ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ സ​​​ജി ഗോ​​​പി​​​നാ​​​ഥ്, ര​​​ജി​​​സ്ട്രാ​​​ർ എ. ​​​മു​​​ജീ​​​ബ് ഐ​​​ഐ​​​ഐ​​​ടി​​​എം​​​കെ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ല​​​ക്‌​​​സ് ജയിം​​​സ്, ജാ​​​ത​​​ൻ ക​​​ൺ​​​സ്ട്ര​​​ക്‌​​​ഷ​​​ൻ​​​സ് പ്രോജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ കി​​​ഷോ​​​ർ ബാ​​​ബു എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ൾ അ​​​ർ​​​പ്പി​​​ക്കും.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് അ​​​ത്യാ​​​ധു​​​നി​​​ക ഡി​​​ജി​​​റ്റ​​​ൽ ഗ​​​വേ​​​ഷ​​​ണ​​​വും വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വി​​​ട​​​വ് നി​​​ക​​​ത്തു​​​ക​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ, കൂ​​​ട്ടാ​​​യ ഗ​​​വേ​​​ഷ​​​ണം, സ്റ്റാ​​​ർ​​​ട്ട​​​പ്പ് വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ സാ​​​മ്പ​​​ത്തി​​​ക-​​​സാ​​​മൂ​​​ഹി​​​ക പു​​​രോ​​​ഗ​​​തി​​​യും പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്കാ​​​ൻ ഡി​​​ജി​​​റ്റ​​​ൽ സ​​​യ​​​ൻ​​​സ് പാ​​​ർ​​​ക്കി​​​ന് സാ​​​ധി​​​ക്കും.

Tags : Inauguration construction Business VDSatheesan

Recent News

Corehub Up