x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​തിരേ നി​ല​പാ​ട് ക​ടു​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം

വെബ്ഡെസ്ക്
Published: November 12, 2026 02:01 AM IST | Updated: November 12, 2026 02:01 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ര്‍​ഡ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​തെ തു​​​ട​​​ര്‍​ച്ച​​​യാ​​​യി വി​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​ആ​​​ര്‍. ബൈ​​​ജു​​​വി​​​നെ​​​തി​​​രേ നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

ക്രൈം​​​ബ്രാ​​​ഞ്ച് സ​​​മ​​​ന്‍​സ് ന​​​ല്‍​കി​​​യി​​​ട്ടും ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന ചെ​​​യ​​​ര്‍​മാ​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും ജി​​​ല്ലാ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ലും അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കും.

കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം വ​​​രു​​​ന്ന​​​തു​​​വ​​​രെ ചെ​​​യ​​​ര്‍​മാ​​​ന് കൂ​​​ടു​​​ത​​​ല്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം.

കേ​​​സ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പി​​​എ​​​സ്‌​​​സി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് എം.​​​ആ​​​ര്‍. ബൈ​​​ജു ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ നി​​​ന്നും വി​​​ട്ടു​​​നി​​​ല്‍​ക്കു​​​ന്ന​​​ത്.

Tags : Investigative team M.R. Baiju Examination Irregularities Planning Board Crime Branch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up