Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irregularities

പി​എ​സ്‌​സി നി​യ​മ​ന ക്ര​മ​ക്കേ​ട്; രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്

തി​രു​വ​ന​ന്ത​പു​രം: ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ത്തി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ക്രൈം​ബ്രാ​ഞ്ച്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​എ​സ്‌​സി​ക്ക് ക​ത്ത് ന​ൽ​കി.

ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ചെ​യ​ർ​മാ​ന് ക​ത്ത് കൈ​മാ​റി​യ​ത്. വി​വാ​ദ​ത്തി​ന് വ​ഴി​വെ​ച്ച ആ​സൂ​ത്ര​ണ ബോ​ർ​ഡ് നി​യ​മ​ന പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​വ​ലി, ഉ​ത്ത​ര​സൂ​ചി​ക, പ​രീ​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യ​ട​ക്കം അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ആ​വ​ശ്യം.

ക്രൈം​ബ്രാ​ഞ്ച് ഐ​ജി അ​ജി​താ ബീ​ഗ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യാ​ൽ മാ​ത്ര​മാ​യി​രി​ക്കും കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക.

തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സം​ഘം ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കും. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് പു​റ​മേ, പി​എ​സ്‌​സി സ്വ​ന്തം നി​ല​യി​ൽ പ്ര​ഖ്യാ​പി​ച്ച ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും സ​മാ​ന്ത​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

 

Kerala

പി​എ​സ്‌​സി ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മി​ല്ലെ​ന്നു നി​യ​മോ​പ​ദേ​ശം


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ട് വി​​​ജി​​​ല​​​ന്‍​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മോ​​​പ​​​ദേ​​​ശം ഡി​​​ജി​​​പി​​​യി​​​ല്‍നി​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നു ല​​​ഭി​​​ച്ചു.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​മാ​​​യ​​​തി​​​നാ​​​ല്‍ അ​​​ഴി​​​മ​​​തി​​നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം പി​​​എ​​​സ്‌​​​സി​​​യു​​​ടെ മു​​​ന്‍​കൂ​​​ര്‍ അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നു നി​​​യ​​​മ​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

അ​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​തി​​​നു സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്കം.

Kerala

പി​എ​സ്‌​സി ​ക്ര​മ​ക്കേ​ട്: ഡി​ജി​പി​ത​ല അ​ന്വേ​ഷ​ണം വേ​ണം: മ​ന്ത്രി ജ​നീ​ഷ്

തൃ​​​ശൂ​​​ർ: ആ​​​സൂ​​​ത്ര​​​ണ​​​ബോ​​​ർ​​​ഡി​​​ലെ പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന​​​ക്ര​​​മ​​​ക്കേ​​​ടി​​​ൽ ഡി​​​ജി​​​പി​​​ത​​​ല​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ്.

ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ഉ​​​ന്ന​​​യി​​​ച്ചു. നി​​​യ​​​മ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​റ​​​പ്പു​​​ന​​​ല്കി.

നി​​​ല​​​വി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സം​​​ശ​​​യ​​​നി​​​ഴ​​​ലി​​​ലു​​​ള്ള പ​​​രീ​​​ക്ഷാ​​​ക​​​ണ്‍​ട്രോ​​​ള​​​റെ​​ത്ത​​​ന്നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ക​​​ള്ള​​​നെ താ​​​ക്കോ​​​ൽ ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റു​​​കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി.

National

നീ​റ്റ്-​യു​ജി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; 37 ദി​വ​സ​ത്തി​നു​ള്ളി​ൽ 12 ആ​ത്മ​ഹ​ത്യ​ക​ൾ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: “ന​​​​ല്ല മാ​​​​ര്‍​ക്ക് വാ​​​​ങ്ങാ​​​​മെ​​​​ന്നു വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു, എ​​​​ന്നാ​​​​ല്‍ പ​​​​രീ​​​​ക്ഷ വീ​​​​ണ്ടും എ​​​​ഴു​​​​തേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ല്‍ എ​​​​നി​​​​ക്ക് പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടാ​​​​നാ​​​​കു​​​​മെ​​​​ന്ന് യാ​​​​തൊ​​​​രു ഉ​​​​റ​​​​പ്പു​​​​മി​​​​ല്ല. എ​​​​ന്നോ​​​​ട് ക്ഷ​​​​മി​​​​ക്കൂ” - ഒ​​​​രു ഡോ​​​​ക്‌​​​​ട​​​​റാ​​​​യി സ​​​​മൂ​​​​ഹ​​​​ത്തെ സേ​​​​വി​​​​ക്കാ​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ നാ​​​​ഗ്പു​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​യായ പ​​​​തി​​​​നെ​​​​ട്ടു​​​​കാ​​​​രി ആ​​​​കാം​​​​ഷ അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി എ​​​​ഴു​​​​തി​​​​യ വാ​​​​ക്കു​​​​ക​​​​ളാ​​​​ണി​​​​ത്.

നീ​​​​റ്റ് -യു​​​​ജി പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം താ​​​​ങ്ങാ​​​​നാ​​​​കാ​​​​തെ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ ആ​​​​കാം​​​​ഷ​​​​യെ​​​​പ്പോ​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ മൗ​​​​നം പാ​​​​ലി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് എ​​​​ൻ​​​​ടി​​​​എ ഞാ​​​​യ​​​​റാ​​​​ഴ്ച മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യു​​​​ള്ള പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യ​​​​ത്.

മേ​​​​യ് 12ന് ​​​​ന​​​​ട​​​​ന്ന ആ​​​​ദ്യ നീ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യ്ക്കും ഇ​​​​തു റ​​​​ദ്ദാ​​​​ക്കി ജൂ​​​​ൺ 21ന് ​​​​ന​​​​ട​​​​ത്തി​​​​യ പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ലെ 37 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 12ല​​​​ധി​​​​കം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​താ​​​​യാ​​​​ണ് ഏ​​​​ക​​​​ദേ​​​​ശ ക​​​​ണ​​​​ക്ക്. ഇ​​​​തി​​​​ൽ അ​​​​ഞ്ച് പേ​​​​രു​​​​ടെ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​ക്കു​​​​റി​​​​പ്പു​​​​ക​​​​ൾ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഏ​​​​റെ മാ​​​​ന​​​​സി​​​​ക​​​​സ​​​​മ്മ​​​​ർ​​​​ദം നേ​​​​രി​​​​ട്ട​​​​താ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ക​​​​ണ്ണീ​​​​രോ​​​​ടെ പ​​​​റ​​​​യു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം കൃ​​​​ത്യ​​​​മാ​​​​യി ബോ​​​​ധ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​രും അ​​​​നു​​​​ശോ​​​​ച​​​​നം​​​ പോ​​​​ലും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ ചെ​​​​യ്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ അ​​​​ധി​​​​ക​​​​വും സാ​​​​ധാ​​​​ര​​​​ണ ക​​​​ർ​​​​ഷ​​​​ക കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രോ ദി​​​​വ​​​​സ​​​​വേ​​​​ത​​​​ന​​​​ത്തി​​​​നു ജോ​​​​ലി ചെ​​​​യ്യു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​ക്ക​​​​ളോ ആ​​​​ണ്. ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, രാ​​​​ജ​​​​സ്ഥാ​​​​ൻ, ഡ​​​​ൽ​​​​ഹി, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ഗോ​​​​വ തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം ന​​​​ട​​​​ത്തി​​​​യ ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി മി​​​​ക​​​​ച്ച വി​​​​ജ​​​​യം പ്ര​​​​തീ​​​​ക്ഷി​​​​ച്ച വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലേ​​​​ക്കാ​​​​ണ് എ​​​​ൻ​​​​ടി​​​​എ​​​​യു​​​​ടെ മാ​​​​ത്രം പി​​​​ടി​​​​പ്പു​​​​കേ​​​​ടു​​​​കൊ​​​​ണ്ടു​​​​ണ്ടാ​​​​യ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ഇ​​​​ടി​​​​ത്തീ​​​​പോ​​​​ലെ പ​​​​തി​​​​ക്കു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തും പെ​​​​ട്ടെ​​​​ന്നൊ​​​​രു പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ​​​​യെ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​ന്ന​​​​തു​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​യും ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഭ​​​​യ​​​​വും സ​​​​മ്മ​​​​ർ​​​​ദ​​​​വു​​​​മാ​​​​ണ് ഈ ​​​​കൗ​​​​മാ​​​​ര​​​​ക്കാ​​​​രെ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും പോ​​​​ലീ​​​​സും സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

Kerala

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: സം​സ്ഥാ​നം നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തു പ​രി​ഗ​ണി​ക്കുമെന്നു മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ബി​​​എ​​​സ്ഇ, നീ​​​റ്റ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കോ​​​ട​​​തി​​​യി​​​ൽ പോ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് മ​​​ന്ത്രി എ​​​ൻ.​​​ഷം​​​സു​​​ദ്ദീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ക​​​ഷ്ട​​​പ്പെ​​​ട്ടു പ​​​ഠി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​രാ​​​ശ​​​യി​​​ലാ​​​ണ്.

പ​​​ല​​​ർ​​​ക്കും മാ​​​ന​​​സി​​​ക വി​​​ഭ്രാ​​​ന്തി​​​യു​​​ണ്ടാ​​​യി. അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ളാ​​​ണു​​​ണ്ടാ​​​യ​​​ത്. മാ​​​ഫി​​​യ ബ​​​ന്ധ​​​വും സം​​​ശ​​​യ​​​മി​​​ക്കു​​​ന്നു. കേ​​​ന്ദ്രം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ല​​​സ​​​മാ​​​യാ​​​ണ് പെ​​​രു​​​മാ​​​റി​​​യ​​​ത്.

നീ​​​റ്റ് പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പും സി​​​ബി​​​എ​​​സ്ഇ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വും പൂ​​​ർ​​​ണ​​​മാ​​​യി കേ​​​ന്ദ്ര നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​ട​​​പെ​​​ടാ​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും പ​​​രി​​​മി​​​തി​​​യു​​​ണ്ട്.

കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​യാ​​​സ​​​ങ്ങ​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യും ആ​​​ശ​​​ങ്ക​​​ക​​​ൾ അ​​​റി​​​യി​​​ച്ചും കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്തു​​​ന​​​ൽ​​​കി. ഓ​​​ണ്‍​സ്ക്രീ​​​ൻ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ലെ പി​​​ഴ​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ വി​​​ദ​​​ഗ്ധസ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്ക​​​ണം, സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വു​​​ക​​​ൾ തി​​​രു​​​ത്താ​​​ൻ സാ​​​ങ്കേ​​​തി​​​ക ഓ​​​ഡി​​​റ്റ് ന​​​ട​​​ത്ത​​​ണം, സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യും സു​​​താ​​​ര്യ​​​മാ​​​യും പ​​​രാ​​​തി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്ക​​​ണം എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സം​​​സ്ഥാ​​​നം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ കേ​​​ന്ദ്ര​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പേ​​​രി​​​ന് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ആ​​​ശ്വാ​​​സം ല​​​ഭി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യും ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​ക്കു വേ​​​ണ്ടി മ​​​ന്ത്രി എ​​​ൻ.​​​ഷം​​​സു​​​ദ്ദീ​​​ൻ പ​​​റ​​​ഞ്ഞു.

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ രാ​​​ഷ്‌ട്രീയ പി​​​ന്തു​​​ണ​​​യു​​​ള്ള മാ​​​ഫി​​​യ​​​യാ​​​ണ് അ​​​ട്ടി​​​മ​​​റി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ജി.​​​ആ​​​ർ.​​​അ​​​നി​​​ൽ പ​​​റ​​​ഞ്ഞു. പൊ​​​തു​​​സ​​​മൂ​​​ഹം ആ​​​ശ​​​ങ്ക​​​യോ​​​ടെ​​​യാ​​​ണ് കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ത്തെ കാ​​​ണു​​​ന്ന​​​തെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ആ​​​ശ​​​ങ്ക കേ​​​ന്ദ്ര​​​ത്തെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും സ്പീ​​​ക്ക​​​ർ പ​​​റ​​​ഞ്ഞു.

National

സിബിഎസ്ഇ മൂല്യനിർണയത്തിൽ ക്രമക്കേട് സംഭവിച്ചതായി രാഹുൽ ഗാ​​​ന്ധി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ​​​മാ​​​യ സി​​​ബി​​​എ​​​സ്ഇ 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷാ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി. ആ​​​സൂ​​​ത്രി​​​ത ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്നും രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ക​​​രാ​​​ർ ല​​​ഭി​​​ച്ച സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി 2019ൽ ​​​തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ അ​​​ട്ടി​​​മ​​​റി​​​ക​​​ൾ ന​​​ട​​​ത്തി വി​​​വാ​​​ദ​​​ത്തി​​​ലാ​​​യ​​​ത് രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ‘കോ​​​എം​​​പ്റ്റ്’​​​എ​​​ന്ന സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്കാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​ത്.

എ​​​ന്നാ​​​ൽ ‘ഗ്ലോ​​​ബ​​​റേ​​​ന’ എ​​​ന്ന പേ​​​രി​​​ൽ ഇ​​​തേ ക​​​ന്പ​​​നി ത​​​ന്നെ​​​യാ​​​ണ് തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലും നേരത്തേ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ക്കു​​​ന്നു. 30 സെ​​​ക്ക​​​ൻ​​​ഡ്കൊ​​​ണ്ട് ക​​​ന്പ​​​നി​​​യു​​​ടെ പ​​​ഴ​​​യ ച​​​രി​​​ത്രം ക​​​ണ്ടെ​​​ത്താ​​​ൻ ത​​​നി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടും സി​​​ബി​​​എ​​​സ്ഇ​​​ക്ക് എ​​​ന്തു​​​കൊ​​​ണ്ട​​​ത് സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ക്കു​​​ന്നു.

ക​​​ന്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ഉ​​​ണ്ടാ​​​യി​​​ട്ടും എ​​​ന്ത് ഉ​​​ത്ത​​​ര​​​വി​​​ലാ​​​ണ് അ​​​ത്ത​​​ര​​​മൊ​​​രു ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു.

18.5 ല​​​ക്ഷം കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യി​​​ട്ടും എ​​​പ്പോ​​​ഴ​​​ത്തെ​​​യും​​​പോ​​​ലെ യാ​​​തൊ​​​രു മ​​​റു​​​പ​​​ടി​​​യോ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമോ നാ​​​ണ​​​മോ ഇ​​​ല്ലാ​​​തെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി മൗ​​​നം പാ​​​ലി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കെ​​​തിരേ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടും ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ലൂ​​​ടെ രാ​​​ഹു​​​ൽ​​​ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

National

സിബിഎസ്ഇ ഓണ്‍ സ്ക്രീൻ മാർക്കിംഗ് ക്രമക്കേട്: കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലെ (ഒ​​​എ​​​സ്എം) ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ൽ മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

സി​​​ബി​​​എ​​​സ്ഇ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യെ​​​ക്കു​​​റി​​​ച്ച് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി ഗു​​​രു​​​ത​​​ര​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്നെ​​​ന്നും ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ കേ​​​ൾ​​​ക്കാ​​​തെ പോ​​​കു​​​ന്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ ത​​​ന്‍റെ ക​​​സേ​​​ര​​​യി​​​ൽ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും രാ​​​ഹു​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ത​​​ന്‍റെ ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​ർ തെ​​​റ്റാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ട ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ നീ​​​തി​​​ക്കാ​​​യി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ സ​​​മീ​​​പി​​​ച്ച​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​യു​​​ടെ ഐ​​​ടി സെ​​​ൽ അ​​​വ​​​നെ"രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​ൻ’ എ​​​ന്നു മു​​​ദ്ര​​​കു​​​ത്തു​​​ക​​​യും "സോ​​​റോ​​​സ് ഏ​​​ജ​​​ന്‍റ്’ എ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തെ​​​ന്ന് രാ​​​ഹു​​​ൽ എ​​​ക്സി​​​ലെ പോ​​​സ്റ്റി​​​ൽ പ​​​റ​​​ഞ്ഞു. ഒ​​​രു പ​​​തി​​​നേ​​​ഴു​​​വ​​​യ​​​സു​​​കാ​​​ര​​​ൻ ത​​​ന്‍റെ ഭാ​​​വി​​​ക്കു​​​വേ​​​ണ്ടി ശ​​​ബ്‌​​​ദ​​​മു​​​യ​​​ർ​​​ത്തു​​​ന്പോ​​​ൾ ബി​​​ജെ​​​പി അ​​​വ​​​നെ ച​​​തി​​​യ​​​നാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​ണ്. ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന ആ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

എ​​​ന്നാ​​​ൽ മി​​​സ്റ്റ​​​ർ മോ​​​ദി ശ്ര​​​ദ്ധി​​​ച്ചു കേ​​​ട്ടു​​​കൊ​​​ള്ളൂ! ഈ ​​​യു​​​വ​​​ത്വം, ഈ ​​​ജെ​​​ൻസി ​​​നി​​​ങ്ങ​​​ളു​​​ടെ അ​​​ഹ​​​ങ്കാ​​​രം ത​​​ക​​​ർ​​​ക്കും-​​​രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 88 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 85 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് മു​​​ൻ​​​കൂ​​​ട്ടി കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ന്നും ഒ​​​എ​​​സ്എം സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് സി​​​ബി​​​എ​​​സ്ഇ​​​യും മ​​​ന്ത്രാ​​​ല​​​യ​​​വും എ​​​ന്തു​​​കൊ​​​ണ്ട് ശ്ര​​​ദ്ധാ​​​പൂ​​​ർ​​​വ​​​മാ​​​യ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യി​​​ല്ലെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ചോ​​​ദി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് എ​​​ക്സ് പോ​​​സ്റ്റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

 

 

 

National

നീ​റ്റ് പ​രീ​ക്ഷ ക്ര​മേ​ക്കേ​ട്: അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി സി​ബി​ഐ

 

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി സി​ബി​ഐ. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്‍​ന്ദേ​ഡ് സ്വ​ദേ​ശി ഭ​റു​വോ ക​ദ​മി​ന്‍റെ വീ​ട്ടി​ല്‍ എ​ട്ട് മ​ണി​ക്കൂ​റോ​ളം നേ​രം സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. മ​ക​ള്‍​ക്കാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കി ഇ​ദ്ദേ​ഹം ചോ​ദ്യ പേ​പ്പ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വീ​ട്ടി​ലു​ള്ള രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച സം​ഘം കു​ടും​ബാം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്തു. ലാ​ത്തൂ​രി​ലു​ള്ള കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ ന​ട​ത്തി​പ്പു​കാ​രെ​യും ചോ​ദ്യം ചെ​യ്തു. രാ​ജ​സ്ഥാ​നി​ല​ട​ക്കം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ക്കും. കേ​ര​ള​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ണ്ടേ​ക്കാം.

ചോ​ദ്യ പേ​പ്പ​ര്‍ ചോ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ ജൂ​ണ്‍ 21ന് ​പു​ന​പ​രീ​ക്ഷ പ്ര​ഖ്യാ​പി​ച്ച് സ​ര്‍​ക്കാ​ര്‍‍ മു​ഖം ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മ്മേ​ന്ദ്ര​പ്ര​ധാ​ന്‍ രാ​ജി വ​യ്ക്ക​ണ​മ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം ശ​ക്ത​മാ​ക്കു​ക​യാ​ണ്.

Kerala

'വിദ്യാർഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവം': നീറ്റ് ക്രമക്കേടിൽ പ്രതികരിച്ച് പിണറായി

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ വീണ്ടും ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് അത്യന്തം ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.

വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്കായി തയാറെടുക്കുന്ന വിദ്യാർഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണിത്. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്‍റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻടിഎ പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്.

ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്‍റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.

ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്‍റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. വിദ്യാർഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും പിണായി വിജയൻ വ്യക്തമാക്കി.

Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സാമ്പത്തിക മാനേജ്മെന്‍റ് ക്രമക്കേട്; കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗിന് ഹൈക്കോടതി നിർദേശം

കൊ​ച്ചി: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ (ടി​ഡി​ബി) സാ​മ്പ​ത്തി​ക മാ​നേ​ജ്‌​മെ​ന്‍റി​ൽ ഹൈ​ക്കോ​ട​തി പോ​രാ​യ്മ​ക​ള്‍ ക​ണ്ടെ​ത്തി.

ബോ​ര്‍​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലു​ട​നീ​ളം കേ​ന്ദ്രീ​കൃ​ത കം​പ്യൂ​ട്ട​റൈ​സ്ഡ് അ​ക്കൗ​ണ്ടിം​ഗ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. കൈ​വ​ശ​മു​ള്ള ഡി​ജി​റ്റ​ല്‍ വി​വ​ര​ങ്ങ​ള്‍ പു​തി​യ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നാ​യി ഡാ​റ്റാ മൈ​ഗ്രേ​ഷ​ന്‍ പ്ലാ​ന്‍ ത​യാ​റാ​ക്ക​ണം.

പ​ഴ​യ സോ​ഫ്റ്റ്‌​വേ​റു​ക​ള്‍ ഘ​ട്ട​ങ്ങ​ളാ​യി ഒ​ഴി​വാ​ക്ക​ണം. അ​തി​നു​മു​മ്പ് അ​തി​ലെ വി​വ​ര​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി ബാ​ക്ക​പ് ചെ​യ്യ​ണം. ജീ​വ​ന​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍​ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ വി. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി.​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു.

2025 സെ​പ്റ്റം​ബ​ര്‍ 29ന് ​ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഓ​ഡി​റ്റ് ചെ​യ്ത അ​ക്കൗ​ണ്ടു​ക​ള്‍ സം​ബ​ന്ധി​ച്ച ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ‌​ട​തി.

അ​പ്പ​യ്യസം​ഗ​മ​ത്തി​ന്‍റെ ക​ണ​ക്കു​ക​ളി​ല്‍ ബോ​ര്‍​ഡി​ന്‍റെ ഓ​ഡി​റ്റ​റാ​യ വി​ജ​യ​ന്‍ ആ​ന്‍​ഡ് അ​സോ​സി​യേ​റ്റ്‌​സ് വ​ലി​യ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും ബോ​ര്‍​ഡി​ന്‍റെ​യും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പു​ക​ള്‍ വ​ഴി മാ​ത്ര​മേ ധ​ന​സ​ഹാ​യം ല​ഭി​ക്കൂ എ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഹൈ​ക്കോ​ട​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ പ​രി​പാ​ടി ന​ട​ത്തി​യ​ത്. നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ല്‍ ഓ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ കോ​ട​തി മു​മ്പ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഓ​ഡി​റ്റ​റോ​ടു വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ത്തി​യ ഓ​ഡി​റ്റു​ക​ളി​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട അ​പാ​ക​ത​ക​ള്‍, പോ​രാ​യ്മ​ക​ള്‍, വീ​ഴ്ച​ക​ള്‍ എ​ന്നി​വ വി​ശ​ദ​മാ​ക്കി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും നി​ർ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി.

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം, സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്വം എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന പോ​രാ​യ്മ​ക​ളും വീ​ഴ്ച​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​യാ​ണ് റി​പ്പോ​ര്‍​ട്ടെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി.

ആ​സ്തി​ക​ള്‍, ബാ​ധ്യ​ത​ക​ള്‍, നി​യ​മ​പ​ര​മാ​യ കു​ടി​ശി​ക​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ ബോ​ര്‍​ഡി​ന്‍റെ യ​ഥാ​ര്‍​ഥ സാ​മ്പ​ത്തി​ക​സ്ഥി​തി നി​ര്‍​ണ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തും ജി​എ​സ്ടി, ആ​ദാ​യ​നി​കു​തി ഫ​യ​ലിം​ഗു​ക​ളി​ലെ കാ​ല​താ​മ​സം ഉ​ള്‍​പ്പെ​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Business

ഇന്ധന വിതരണത്തിൽ ക്രമക്കേട് ; 53 ഏജൻസികൾക്കെതിരേ നടപടിയെടുത്തെന്ന് എച്ച്പിസിഎൽ

കൊ​​​ച്ചി: ഇ​​​ന്ധ​​​ന വി​​​ത​​​ര​​​ണ​​​ത്തി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ 53 വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തെ​​​ന്നു ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (എ​​​ച്ച്പി​​​സി​​​എ​​​ൽ).

20 ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണാ​​​വ​​​കാ​​​ശം സ​​​സ്‌​​​പെ​​​ൻ​​​ഡ് ചെ​​​യ്തു. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി വി​​​ത​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​ച്ച 3163 സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടി. രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ 4028 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലാ​​​ണ് ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നു ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ചു.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണ വി​​​ത​​​ര​​​ണ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. വി​​​ത​​​ര​​​ണ​​​ത്തി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

രാ​​​ജ്യ​​​ത്ത് പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും എ​​​ൽ​​​പി​​​ജി​​​യു​​​ടെ​​​യും വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന​​​താ​​​യി എ​​​ച്ച്പി​​​സി​​​എ​​​ൽ അ​​​റി​​​യി​​​ച്ചു. കു​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​ന​​​ധി​​​കൃ​​​ത വ്യാ​​​പാ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും എ​​​ച്ച്പി​​​സി​​​എ​​​ൽ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​തി​​​നോ​​​ട​​​കം 3.8 കോ​​​ടി ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ​​​യും 6.9 കോ​​​ടി ലി​​​റ്റ​​​ർ ഡീ​​​സ​​​ലി​​​ന്‍റെ​​​യും വ്യാ​​​പാ​​​ര​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. 9951 ടാ​​​ങ്ക​​​റു​​​ക​​​ളി​​​ലാ​​​ണ് രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള പ​​​മ്പു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ധ​​​ന​​​മെ​​​ത്തി​​​ച്ച​​​ത്.

ഏ​​​പ്രി​​​ൽ നാ​​​ലി​​​നു മാ​​​ത്രം വ്യാപാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി ആ​​​കെ 14.40 ല​​​ക്ഷം എ​​​ൽ​​​പി​​​ജി സി​​​ലി​​​ണ്ട​​​റു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കു​​​ള്ള എ​​​ൽ​​​പി​​​ജി വി​​​ത​​​ര​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കി​​​യ​​​താ​​​യും എ​​​ച്ച്പി​​​സി​​​എ​​​ൽ അ​​​റി​​​യി​​​ച്ചു.

Kerala

തെളിവില്ല; ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ കേസ് റ​ദ്ദാ​ക്കി

കൊ​ച്ചി: ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടി​ല്‍ തെ​ളി​വി​ല്ലെ​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി കേ​സ് അ​വ​സാ​നി​പ്പി​ച്ചു. വി​ജി​ല​ൻ​സി​ന്‍റെ ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

കേ​സി​ല്‍ തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി 412 ഗ്രാം ​സ്വ​ർ​ണ​മാ​ണ് സം​ഭാ​വ​ന ല​ഭി​ച്ച​ത്. മു​ഴു​വ​ൻ സ്വ​ർ​ണ​വും വാ​ചി​വാ​ഹ​ന, അ​ഷ്ട​ദി​ക് പാ​ല​ക​രു​ടെ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

സ്വ​ർ​ണം സം​ഭ​വാ​ന ന​ൽ​കി​യ ന​ട​ൻ​മാ​ർ അ​ട​ക്കം 23 പേ​രു​ടെ മൊ​ഴി എ​ടു​ത്തി​രു​ന്നു. എ​എ​സ്പി കു​റു​പ്പാ​ണ് സം​ഭാ​വ​ന സ്വ​ർ​ണം സ്വീ​ക​രി​ച്ച​ത്. സം​ഭാ​വ​ന സ്വ​ർ​ണ​ത്തി​ന് ദേ​വ​സ്വം ര​സീ​റ്റും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്നും വി​ജി​ല​ൻ​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

Kerala

ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ട്: ഒ​ന്നാം പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ പ​രി​ശോ​ധ​ന 17ന്

​തി​രു​വ​ന​ന്ത​പു​രം: ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ മാ​ന​സി​കാ​രോ​ഗ്യ​നി​ല മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം 17നു ​പ​രി​ശോ​ധി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യെ അ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നു മു​ന്പി​ൽ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ടി​നു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ക്ല​ർ​ക്കു​മാ​യ സം​ഗീ​തി​ന്‍റെ മാ​ന​സി​ക​നി​ല​യെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​റി​യി​പ്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കോ​ട​തി ര​ണ്ടാ​മ​തും നോ​ട്ടീ​സ് അ​യ​ച്ചു. തു​ട​ർ​ന്നു സൂ​പ്ര​ണ്ട് രേ​ഖാ​മൂ​ലം കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ സം​ഗീ​തി​നെ​യും ഇ​ട​നി​ല​ക്കാ​ര​നാ​യ ര​ണ്ടാം പ്ര​തി അ​നി​ൽ കു​മാ​റി​നെ​യും ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി വി​ജി​ല​ൻ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി സം​ഗീ​ത് മാ​ന​സി​ക രോ​ഗി​യാ​യ​തി​നാ​ൽ ക​സ്റ്റ​ഡി​യി​ൽ ന​ൽ​ക​രു​തെ​ന്നു പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ത്തി​യ​പ്പോ​ൾ മാ​ന​സി​ക രോ​ഗം ഇ​ല്ലാ​യി​രു​ന്നോ എ​ന്നു പ്ര​തി​ഭാ​ഗ​ത്തോ​ടു കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചി​രു​ന്നു.

സം​ഗീ​തി​നെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​നി​ൽ കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ വി​ജി​ല​ൻ​സും ത​യാ​റാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഗീ​തി​നെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി വി​ജി​ല​ൻ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ട​യ്ക്കാ​നു​ള്ള അം​ശ​ദാ​യം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കും സു​ഹൃ​ത്തും ഇ​ട​നി​ല​ക്കാ​ര​നു​മാ​യ അ​നി​ൽ കു​മാ​റി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കും മാ​റ്റി​യാ​ണ് 14 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്.

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട്: അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഇ​ന്ന് തീ​രു​മാ​നി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള വി​ജി​ല​ൻ​സ് സം​ഘ​ത്തെ ഇ​ന്ന് തീ​രു​മാ​നി​ക്കും. വി​ജി​ല​ൻ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക.

നി​ല​വി​ൽ സ്വ​ർ​ണ​ക്കൊ​ള്ള അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റ​യും ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ​യും കൈ​യി​ലാ​ണ് സ്വ​ർ​ണ​ക്കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ള്ള​ത്. ഇ​ത് വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ക്കും.

2017ൽ ​കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ശേ​ഖ​രി​ച്ച സ്വ​ർ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ജി​ല​ൻ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം ന​ട​ക്കും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ൽ ത​ന്ത്രി സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വാ​ദം തു​ട​രു​ന്ന​ത്.

Kerala

സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ട്; ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ ക്ര​മ​ക്കേ​ടി​ൽ മു​ഖ്യ​പ്ര​തി ക്ല​ർ​ക്ക് സം​ഗീ​തി​ന്‍റെ സു​ഹൃ​ത്തും കോ​ൺ​ട്രാ​ക്ട​റു​മാ​യ അ​നി​ൽ​കു​മാ​റും അ​റ​സ്റ്റി​ൽ. ക്ഷേ​മ​നി​ധി പ​ണം വീ​ടു​വ​യ്ക്കാ​നാ​യി കോ​ൺ​ട്രാ​ക്ട​ർ അ​നി​ലി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് പ്ര​തി ഭൂ​മി വാ​ങ്ങി​കൂ​ട്ടി. പ്ര​തി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ വി​ജി​ല​ൻ​സ് ന​ട​പ​ടി തു​ട​ങ്ങി. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഏ​ജ​ൻ​റു​മാ​രും തൊ​ഴി​ലാ​ളി​ക​ളും അ​ട​ച്ച അം​ശാ​ദാ​യ​ത്തി​ൽ നി​ന്നും 14 കോ​ടി രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്.

സ്പെ​ഷ്യ​ൽ ഓ​ഡി​റ്റി​ലാ​ണ് വ​ൻ ക്ര​മ​ക്കേ​ട് പു​റ​ത്തു​വ​ന്ന​ത്. എ​ൽ​ഡി ക്ല​ർ​ക്കാ​യി​രു​ന്ന സം​ഗീ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ത​ട​ക്കം വ്യാ​ജ​രേ​ഖ​ക​ള്‍ ന​ൽ​കി​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ള്‍ സം​ഗീ​തി​നെ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ഇ​ന്ന് കേ​സ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്-​ര​ണ്ടി​ലെ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ച​ന്ദ്ര​നാ​ണ് സം​ഗീ​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Latest News

Corehub Up