x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാമ്പത്തി​ക ക്ര​മ​ക്കേ​ട്: മു​ൻ എം​എ​ൽ​എ​യു​ടെ പി​എ അ​റ​സ്റ്റി​ൽ

വെബ്ഡെസ്ക്
Published: July 10, 2026 12:28 AM IST | Updated: July 10, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

അ​​​ന്തി​​​ക്കാ​​​ട്: നി​​​യ​​​മ​​​സ​​​ഭാ സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നാ​​​ട്ടി​​​ക മു​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ പി​​​എ ആ​​​യി​​​രു​​​ന്ന മ​​​സൂ​​​ദ് കെ. ​​​വി​​​നോ​​​ദ് അ​​​റ​​​സ്റ്റി​​​ൽ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു 2021-2024 കാ​​​ല​​​യ​​​ള​​​വി​​​ൽ മു​​​ൻ എം​​​എ​​​ൽ​​​എ ആ​​​യി​​​രു​​​ന്ന സി.​​​സി. മു​​​കു​​​ന്ദ​​​ന്‍റെ വ്യാ​​​ജ ഒ​​​പ്പി​​​ട്ട് സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് മ​​​സൂ​​​ദ് കെ. ​​​വി​​​നോ​​​ദി​​​നെ അ​​​ന്തി​​​ക്കാ​​​ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​തെ എം​​​എ​​​ൽ​​​എ​​​യു​​​ടെ വ്യാ​​​ജ ഒ​​​പ്പി​​​ട്ട് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി അ​​​ല​​​വ​​​ൻ​​​സ് കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.

Tags : Financial irregularities arrested

Recent News

Corehub Up