x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ലോ​കം കാ​ൻ​സ​ർ മു​ക്ത​മാ​കും: ഡാ​രി​യോ അ​മോ​ദെ​യ്‌

വെബ്ഡെസ്ക്
Published: November 12, 2026 02:18 AM IST | Updated: November 12, 2026 02:18 AM IST

ഡാ​​​​രി​​​​യോ അ​​​​മോ​​​​ദെ​​​​യ്

ന്യൂ​​​​യോ​​​​ർ​​​​ക്ക്: നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ (എ​​​​ഐ) വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വ​​​​ള​​​​ർ​​​​ച്ച അ​​​​ടു​​​​ത്ത പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കാ​​​​ൻ​​​​സ​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്ന് എ​​​​ഐ ക​​​​ന്പ​​​​നി​​​​യാ​​​​യ ആ​​​​ന്ത്രോ​​​​പി​​​​ക് സി​​​​ഇ​​​​ഒ ഡാ​​​​രി​​​​യോ അ​​​​മോ​​​​ദെ​​​​യ്. ‘മെ​​​​ഷീ​​​​ൻ​​​​സ് ഓ​​​​ഫ് ല​​​​വിം​​​​ഗ് ഗ്രേ​​​​സ്’എ​​​​ന്ന ത​​​​ന്‍റെ ലേ​​​​ഖ​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഈ ​​​​സു​​​​പ്ര​​​​ധാ​​​​ന പ്ര​​​​വ​​​​ച​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ജീ​​​​വ​​​​ശാ​​​​സ്ത്ര മേ​​​​ഖ​​​​ല​​​​യി​​​​ലെ ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ പ​​​​ത്തു മ​​​​ട​​​​ങ്ങ് വേ​​​​ഗ​​​​ത്തി​​​​ലാ​​​​കും. ഇ​​​​ത് അ​​​​ടു​​​​ത്ത ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നു​​​​ള്ളി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗം കാ​​​​ൻ​​​​സ​​​​റു​​​​ക​​​​ളും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും പൂ​​​​ർ​​​​ണ​​​​മാ​​​​യി ഭേ​​​​ദ​​​​മാ​​​​ക്കാ​​​​നും സ​​​​ഹാ​​​​യി​​​​ക്കും.

രോ​​​​ഗ​​​​നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി ആ​​​​യു​​​​സ് 150 വ​​​​യ​​​​സ് വ​​​​രെ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചേ​​​​ക്കും. കാ​​​​ൻ​​​​സ​​​​റി​​​​നു​​​​പു​​​​റ​​​​മെ മ​​​​റ്റു ജ​​​​നി​​​​ത​​​​ക രോ​​​​ഗ​​​​ങ്ങ​​​​ൾ, സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യ അ​​​​വ​​​​യ​​​​വ വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ൾ, പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യ്ക്കും എ​​​​ഐ അ​​​​ധി​​​​ഷ്ഠി​​​​ത മെ​​​​ഡി​​​​ക്ക​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ വ​​​​ഴി പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും.

എ​​​​ഐ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ വെ​​​​റു​​​​മൊ​​​​രു സാ​​​​ങ്കേ​​​​തി​​​​ക മു​​​​ന്നേ​​​​റ്റം മാ​​​​ത്ര​​​​മ​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​രം​​​​ഗ​​​​ത്തു വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ സൃ​​​​ഷ്‌​​​​ടി​​​​ച്ച് മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യു​​​​ടെ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​തി​​​​നു സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​മോ​​​​ദെ​​​​യ് അ​​​​ടി​​​​വ​​​​ര​​​​യി​​​​ടു​​​​ന്നു.

Tags : Dario Amodei World AI Machines of Loving Grace Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up