അടൂർ പ്രകാശ് എംപി.
തിരുവനന്തപുരം: സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിന്റെ കാര്യവും തർക്കങ്ങൾക്കുമുള്ള മറുപടിയും കെപിസിസി പ്രസിഡന്റ് പറയുമെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി.
ഓരോ വിഷയങ്ങളിലും തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. പറയേണ്ട സമയത്ത് താൻ അഭിപ്രായം പറയും. മന്ത്രിസഭയിലെ കൂട്ടുത്തരവാദിത്വത്തെക്കുറിച്ച് മന്ത്രിമാരുടെ അഭിപ്രായങ്ങൾ നിങ്ങൾ വിലയിരുത്തൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Tags : KPCC President Respond Disputes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash