ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അധ്യക്ഷനാകും.
ദേവസ്വം ബോർഡുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ ബെഞ്ചാകും പരിഗണിക്കുക. ശബരിമല വിഷയം ഒഴികെയുള്ള ദേവസ്വം വിഷയങ്ങളാകും അദ്ദേഹം പരിഗണിക്കുക.
Tags : Justice Devan Ramachandran Kerala High Court Presiding Judge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash