x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​സി​പി ല​യ​നം ത​ള്ളാ​തെ സു​നേ​ത്ര

വെബ്ഡെസ്ക്
Published: November 12, 2026 02:50 AM IST | Updated: November 12, 2026 02:50 AM IST

സു​​​​നേ​​​​ത്ര പ​​​​വാ​​​​ർ.

ബ​​​​രാ​​​​മ​​​​തി: എ​​​​ൻ​​​​സി​​​​പി​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ല​​​​യി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന വാ​​​​ർ​​​​ത്ത ത​​​​ള്ളാ​​​​തെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും എ​​​​ൻ​​​​സി​​​​പി പ്ര​​​​സി​​​​ഡ​​​​ന്‍റ​​​​മാ​​​​യ സു​​​​നേ​​​​ത്ര പ​​​​വാ​​​​ർ.

ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തി​​​​ന്, ശ​​​​രി​​​​യാ​​​​യ സ​​​​മ​​​​യ​​​​ത്ത് കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി. നെ​​​​ഞ്ചി​​​​ലെ അ​​​​ണു​​​​ബാ​​​​ധ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി) ത​​​​ല​​​​വ​​​​ൻ ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​നെ, സു​​​​നേ​​​​ത്ര പ​​​​വാ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന എ​​​​ൻ​​​​സി​​​​പി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ, പാ​​​​ർ​​​​ഥ് പ​​​​വാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ച​​​​ത്.

അ​​​​ജി​​​​ത് പ​​​​വാ​​​​ർ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഈ ​​​​വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ​​ത്ത​​​​ന്നെ ഇ​​​​രു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും ല​​​​യി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ സു​​​​നി​​​​ൽ താ​​ത്ക​​റെ അ​​​​ടു​​​​ത്തി​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

20-22 എ​​ൻ​​സി​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പാ​​​​ർ​​​​ട്ടി വി​​​​ട്ടേ​​​​ക്കാ​​മെ​​ന്ന് സ​​ഞ്ജ​​യ് റൗ​​ത്

സു​​​​നേ​​​​ത്ര പ​​​​വാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള എ​​​​ൻ​​​​സി​​​​പി​​​​യി​​​​ലെ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പാ​​​​ർ​​​​ട്ടി വി​​​​ട്ടേ​​​​ക്കാ​​​​മെ​​​​ന്ന് ശി​​​​വ​​​​സേ​​​​ന (യു​​​​ബി​​​​ടി) എം​​​​പി സ​​​​ഞ്ജ​​​​യ് റൗ​​ത് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. 20 മു​​​​ത​​​​ൽ 22 വ​​​​രെ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും പാ​​​​ർ​​​​ട്ടി വി​​​​ട്ടേ​​​​ക്കാം.

എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി) അ​​​​ധ്യ​​​​ക്ഷ​​​​ൻ ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​നെ കാ​​​​ണാ​​​​നെ​​​​ത്തു​​​​ന്ന എ​​​​ൻ​​​​സി​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ വെ​​​​റും സൗ​​​​ഹൃ​​​​ദ സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ള​​​​ല്ല ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും, ഈ ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ൾ​​​​ക്ക് പി​​​​ന്നി​​​​ൽ മ​​​​റ്റ് കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്ക​​​​വെ സ​​​​ഞ്ജ​​​​യ് റൗ​​ത് പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​ർ തി​​​​രി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തി​​​​നെ ല​​​​യ​​​​ന​​​​മെ​​​​ന്ന് വി​​​​ളി​​​​ക്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Sunetra NCP merger Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up