കേരള ഹൈക്കോടതി
കൊച്ചി: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
നിലവിലെ സിന്‍ഡിക്കറ്റംഗങ്ങളെ ഒഴിവാക്കി പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ചോദ്യം ചെയ്ത് മുന്‍ സിന്‍ഡിക്കറ്റംഗം പ്രഫ. പി.പി. അജയകുമാറടക്കം നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
Tags : Syndicate upheld Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash