Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Syndicate Upheld

ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല: സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് ശ​​​​രി​​​​വ​​​​ച്ചു

കൊ​​​​ച്ചി: ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​​ഗു​​​​രു ഓ​​​​പ്പ​​​​ണ്‍ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി ശ​​​​രി​​​​വ​​​​ച്ചു.

നി​​​​ല​​​​വി​​​​ലെ സി​​​​ന്‍​ഡി​​​​ക്ക​​​​റ്റം​​​​ഗ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി പു​​​​തി​​​​യ അം​​​​ഗ​​​​ങ്ങ​​​​ളെ നാ​​​​മ​​​​നി​​​​ര്‍​ദേ​​​​ശം ചെ​​​​യ്തു സി​​​​ന്‍​ഡി​​​​ക്ക​​​​റ്റ് പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് ചോ​​​​ദ്യം ചെ​​​​യ്ത് മു​​​​ന്‍ സി​​​​ന്‍​ഡി​​​​ക്ക​​​​റ്റം​​​​ഗം പ്ര​​​​ഫ. പി.​​​​പി. അ​​​​ജ​​​​യ​​​​കു​​​​മാ​​​​റ​​​​ട​​​​ക്കം ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

Latest News

Corehub Up