x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ച്ചു​തി​രു​മ​ല പു​ര​സ്കാ​രം ന​ട​ൻ മ​ധു​വി​ന്

വെബ്ഡെസ്ക്
Published: November 12, 2026 04:40 AM IST | Updated: November 12, 2026 04:40 AM IST

ന​​​ട​​​ൻ മ​​​ധു​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ബാ​​​ല​​​ത​​​രം​​​ഗ​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ ബി​​​ച്ചു തി​​​രു​​​മ​​​ല പു​​​ര​​​സ്കാ​​​രം ന​​​ട​​​ൻ മ​​​ധു​​​വി​​​ന് ന​​​ൽ​​​കും.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണു പു​​​ര​​​സ്കാ​​​ര തു​​​ക. ഈ ​​​മാ​​​സം 26ന് ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന​​​റ്റ് ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.

Tags : Bichu Thirumala Actor Madhu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up